ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ കുടുക്കി 21 കാരി. പ്രശസ്തമായ ഫാഷന്‍ സ്ഥാപനത്തില്‍ ജോലി.
പ്രശസ്തമായ ഫാഷന്സ്ഥാപനത്തില് ജോലി; ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റിനെ കുടുക്കിയത് 21 കാരി.ജയന്തി ബാനുഷ് അലിക്കെതിരെ പൊലീസ് കേസെടുത്തു. ലൈംഗിക പീഡനാരോപണത്തെ തുടര്‍ന്ന് രാജിവെച്ച ഗുജറാത്ത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആണ് ജയന്തി ബാനുഷ്. ബാനുഷ് അലി പീഡിപ്പിച്ചതായി 21 കാരിയായ യുവതി ആയിരുന്നു ആരോപണം ഉന്നയിച്ചത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണയാണ് ഇയാള്‍ തന്നെ പീഡിപ്പിച്ചതെന്നു യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പീഡന ദൃശ്യങ്ങള്‍ ബാനുഷ് അലിയുടെ കൂട്ടാളി പകര്‍ത്തിയതായും യുവതി ആരോപിച്ചു.
പ്രശസ്തമായ ഫാഷന്സ്ഥാപനത്തില് ജോലി തരപ്പെടുത്തി നല്‍കാം എന്നായിരുന്നു ബാനുഷിന്റെ വാഗ്ദാനം.അതേസമയം, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും ആരോപണങ്ങളെല്ലാം അംഗീകരിക്കാൻ ആകില്ലെന്നും ബാനുഷ് അലി പറഞ്ഞു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…