കേട്ടുക്കേൾവി പോലുമില്ലാത്ത മഹാമാരിക്കാണ് ലോകം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. കോവിഡും അനുബന്ധമായ പല പേരുകളും ഇന്നാണ് നമുക്കെല്ലാവർക്കും സുപരിചിതമായത്. എന്നാൽ കോവിഡ് കാലത്ത് നാം പാലിക്കേണ്ട മര്യാദകളെക്കുറിച്ച് തൊണ്ണൂറുകളിൽ തന്നെ ബോധവാനായിരുന്ന ഒരാളുണ്ടെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ രസകരമായ കണ്ടെത്തൽ.
അതായത് സാമൂഹിക അകലം, ആർടിപിസിആർ ടെസ്റ്റ്, ഫെയ്സ് മാസ്ക്, ക്വാറന്റീൻ തുടങ്ങിയ കാര്യങ്ങൾ പണ്ടേ ശീലിച്ച ഒരാളുണ്ട്. സാക്ഷാൽ ബോബി ഡിയോളാണ് ഈ കഥയിലെ നായകൻ.
ഇത് സംബന്ധിക്കുന്ന താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ. 97-ൽ പുറത്തിറങ്ങിയ ഓർ പ്യാർ ഹോ ഗയ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ഐശ്വര്യറായിക്ക് ആർടിപിആർ ടെസ്റ്റ് നടത്തുന്ന ബോബിയെ കാണാനാവുക. ഇതുപോലെ സാമൂഹിക അകലവും മാസ്ക് ഉപയോഗിക്കേണ്ട ആവശ്യകതയുമൊക്കെ വ്യക്തമാക്കുന്ന ബോബിയുടെ സിനിമാ രംഗങ്ങൾ കൂട്ടിച്ചേർത്തുള്ള വീഡിയോ തംരഗമാവുകയാണ്
റഷ്യൻ മണ്ണിൽ സാംസ്കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന് ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…