ചെന്നൈ. എണ്ണക്കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. തണ്ടയാര്പേട്ടയിലെ എണ്ണകമ്പനിയിലാണ് അപകടം നടന്നത്. സംഭവത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഈ എണ്ണ കമ്പനിയില്‍ 500 അധികം പേര് ജോലി ചെയ്യുന്നുണ്ട്.
കമ്പനിയിലെ പെരുമാള്‍ എന്ന പേരുള്ള ജീവനക്കാരനാണ് മരിച്ചത്. അപകടത്തില്‍ പരിക്കേണ്ട രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരവണന്, സ്റ്റാന്‍ലി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പ്ലാന്റില്‍ തീ പടര്‍ന്നതോടെ ജാവനക്കാര്‍ പുറത്തേക്ക് ഓടുകയായിരുന്നു.
അഗ്നിശമന സേന തീയനാക്കാനുള്ള ശ്രമത്തിലാണ്. സ്ഫോടനത്തിന് കാരണം എണ്ണ ചോര്‍ച്ചയാണെന്നാണ് പോലീസ് പറയുന്നത്. തൊഴിലാളികളെ സ്ഥലത്തുനിന്നും മാറ്റി.
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…