മുംബയ്: ബോളിവുഡ് താരം അമീര്‍ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. നടന് രോഗം സ്ഥിരീകരിച്ചതായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് അദ്ദേഹം വീട്ടില്‍ തന്നെ തുടരുന്നതായി അമീറിന്റെ വക്താവ് അറിയിച്ചു.
താനുമായി സമ്ബര്‍ക്കം വന്നവര്‍ എല്ലാവരും ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും തന്റെ ജീവനക്കാരോട് കൊവിഡ് ടെസ്റ്റ് നടത്താനും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പൂര്‍ണമായും ഭേദമായ ശേഷം ഇപ്പോള്‍ ഷൂട്ട് നടക്കുന്ന ‘ലാല്‍ സിംഗ് ഛദ്ദ’ എന്ന ചിത്രത്തില്‍ അദ്ദേഹം ഒപ്പം ചേരുമെന്ന് നടന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം ജൂണില്‍ അമീര്‍ഖാന്റെ ജീവനക്കാരില്‍ ചിലര്‍ കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ അന്ന് നടനും കുടുംബവും കൊവിഡ് നെഗറ്റീവായിരുന്നു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…