national

ഇന്ത്യന്‍ വ്യോമപാതയില്‍ ഇറാനിയന്‍ വിമാനത്തില്‍ ബോംബ് ഭീഷണി; യുദ്ധ വിമാനങ്ങള്‍ അയച്ച് ഇന്ത്യ

ന്യൂഡല്‍ഹി. ഇറാനിലെ ടെഹ്‌റനില്‍ നിന്നും ചൈനയിലെ ഗുവാങ്ചൗവിലേക്ക് പോകുകയായിരുന്ന ഇറാന്റെ യാത്ര വിമാനത്തില്‍ ബോംബ് ഭീഷണി. ഇന്ത്യന്‍ വ്യോമമേഖലയില്‍ക്കൂടി പറക്കുമ്പോഴായിരുന്നു ഭീഷണി. മഹാന്‍ എയര്‍ ഫ്‌ലൈറ്റ് ഐആര്‍എം 081 വിമാനത്തിലാണ് ഭാഷണി ഉണ്ടായത്. ഡല്‍ഹിയില്‍ ഇറങ്ങുവാന്‍ അനുവാഗം തേടിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ജയ്പൂരിലേക്ക് തിരിച്ചുവിട്ടു.

എന്നാല്‍ ജയ്പൂരില്‍ വിമാനം ഇറക്കുവാന്‍ പൈലറ്റ് വിസമ്മതിച്ചു. പിന്നാലെ വ്യോമസേന വിമാനങ്ങള്‍ എത്തി വിമാനത്തെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടത്തിവിടുകയായിരുന്നു. പഞ്ചാബ്, ജോധ്പുര്‍ വ്യോമതാവളത്തില്‍ നിന്നുള്ള സുഖോയ് യുദ്ധവിമാനങ്ങളാണ് വ്യോമസേന ഇതിനായി അയച്ചത്.

വിമാനം ചൈനയുടെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതായി വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്ന ഫ്‌ലൈറ്റ് റഡാറില്‍ വ്യക്തമായി. വിമാനത്തില്‍ ബോംബ് ഉണ്ടെന്ന വിവരം രാവിലെ 9.30നാണ് ലഭിച്ചതെന്ന് പോലീസ് പറയുന്നു. ജതേത്തുടര്‍ന്ന് ഡല്‍ഹി വിമാനത്താവള അധികൃതരെയും വിവരം അറിയിച്ചു.

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

16 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

55 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago