national

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് ക്യാബിനറ്റ് മന്ത്രിമാർക്കും ബോംബ് ഭീഷണി

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് നിരവധി ക്യാബിനറ്റ് മന്ത്രിമാർക്കും ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് ഭീകര സംഘടനകളിൽ നിന്നാണ്‌ ഭീഷണി മെയിലുകൾ ലഭിച്ചത്. സംഭവത്തിൽ ബെംഗളൂരു പോലീസിൻ്റെ സിറ്റി ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 2.48 ന് ബെംഗളൂരുവിൽ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്‌ഫോടനത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോംബ് ഭീഷണി അടങ്ങിയ ഇമെയിൽ കർണാടക സർക്കാരിന് ലഭിച്ചു.

സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, ആഭ്യന്തരമന്ത്രി, ബെംഗളൂരു പോലീസ് കമ്മീഷണർ എന്നിവരെ ലക്ഷ്യമിട്ടായിരുന്നു മുമ്പ് നടന്ന സ്‌ഫോടനം.ആസൂത്രിതമായ സ്‌ഫോടനം നടക്കാതിരിക്കാൻ കുറ്റവാളികൾ 2.5 മില്യൺ ഡോളർ വേണമെന്നും ഇമെയിലിൽ പരാമർശിച്ചിട്ടുണ്ട്. റെസ്റ്റോറൻ്റുകൾ, ക്ഷേത്രങ്ങൾ, ബസുകൾ, ട്രെയിനുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഫോടനം നടന്നേക്കാം എന്ന് മുന്നറിയിപ്പ് പുറത്തിറക്കി.

ബാംഗ്ളൂരും മഗലാപുരവും അതീവ ജാഗ്രതയിലാണ്‌. സൗത്ത് ഇന്ത്യയിൽ വർദ്ധിക്കുന്ന ഭീകരവാദമാണ്‌ ഇപ്പോൾ പുറത്ത് വരുന്നത്. കട്ടിങ്ങ് സൗത്ത് പ്രചാരണം വരെ ഇതിന്റെ പിന്നിൽ ഉണ്ട്. ഞങ്ങൾക്ക് 2.5 മില്യൺ ഡോളർ നൽകിയില്ലെങ്കിൽ, കർണാടകയിലുടനീളമുള്ള ബസുകൾ, ട്രെയിനുകൾ, ക്ഷേത്രങ്ങൾ, ഹോട്ടലുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ ഞങ്ങൾ വലിയ സ്ഫോടനങ്ങൾ നടത്തും,“ മെയിൽ പറയുന്നു.സോഷ്യൽ മീഡിയയിൽ. അടുത്ത സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ട്വീറ്റ് ചെയ്യും,

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

21 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

54 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago