തലശേരി: ആറുവയസ്സുകാരനെ ചവിട്ടി വീഴ്ത്തിയ കേസില്‍ തലശേരി പൊലീസിന് വീഴ്ചയെന്ന് റിപ്പോർട്ട്. രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ പ്രതി മുഹമ്മദ് ഷിഹാദ് കാറിൽ ചാരി നിന്നതിനാണ് ചവിട്ടിയത്. സംഭവത്തിൽ തലശേരി സി.ഐ എം.അനിലിനും ഗ്രേഡ് എസ്.ഐമാര്‍ക്കും വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടി റൂറൽ എസ്.പിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കേസിലെ പ്രതി മുഹമ്മദ് ഷിഹാദിനെ വിട്ടു കിട്ടാനുള്ള ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഷിഹാദ് കുട്ടിയുടെ തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ കൂടി പുത്തു വന്ന സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുക. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ മൊഴി അന്വേഷണ സംഘം തലശേരി ജനറൽ ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.
രാജസ്ഥാൻ സ്വദേശിയായ ആറു വയസുകാരനെ വ്യാഴാഴ്ച്ച രാത്രി 8.20 ഓടെയാണ് മുഹമ്മദ് ഷിഹാദ് ആക്രമിച്ചത്. വധ ശ്രമത്തിന് കേസ് എടുത്താണ് വെള്ളിയാഴ്ച പ്രതിയെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…
ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…
ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…
ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള…