kerala

കോഴിക്കോട് തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: പുറക്കാട് അകലാപ്പുഴയിൽ തോണി മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു.

നാല് പേർക്ക് സഞ്ചരിക്കാവുന്ന ഫൈബർ തോണി മറിഞ്ഞാണ് അപകടം. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Karma News Network

Recent Posts

ഇന്ത്യൻ ക്രികറ്റ് ടീമിനെതിരെ ഐ.എസ്.ഐ.എസ്- കെ ഭീഷണി

ഇന്ത്യൻ ക്രിക്കറ്റ് ടീമിനേ ആക്രമിക്കാൻ ഐ എസ് ഭീകരർ പദ്ധതി നടപ്പാക്കിയെന്ന സുപ്രധാന വാർത്ത പുറത്ത്. ഏതാനും ദിവസങ്ങൾ മാത്രം…

35 mins ago

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട- ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം…

54 mins ago

വിവാഹ മോചനം നേടുമ്പോഴും ഭര്‍ത്താവ് എന്നെ കൈപിടിച്ചു നടത്തുകയായിരുന്നു, ഏഴ് ജന്മത്തിലും ഭര്‍ത്താവായി അദ്ദേഹം തന്നെ മതി- നടി നളിനി

മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് നളിനി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ പല ഭാഷകളിലും നടി തിളങ്ങി. ഭൂമിയിലെ രാജാക്കന്മാര്‍,…

2 hours ago

ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ സഭ നേതൃത്വം നടത്തുന്ന സ്കൂളുകളുടെ പീഡനമോ?

കൊടുങ്ങല്ലൂരിലെ പുഴയിൽ ദുരൂഹ നിലയിൽ മരിച്ച ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ ക്രിസ്ത്യൻ സഭ നേതൃത്വം നടത്തുന്ന സ്കൂളുകളുടെ…

2 hours ago

ശശി തരൂര്‍ എം പിയുടെ പിഎ സ്വര്‍ണ്ണകള്ളകടത്തിൽ അറസ്റ്റിൽ,ശിവകുമാർ പ്രസാദ് ദുബൈ കാരിയറിൽ നിന്നും വാങ്ങി ബാഗിൽ നിറയ്ക്കവേ കൈയ്യോടെ പിടിയിൽ

കോൺഗ്രസ് നേതാവും തിരുവനന്തപുരത്തേ സ്ഥനാർഥിയുമായ ശശി തരൂരിന്റെ സിക്രട്ടറി സ്വർണ്ണ കടത്തു കേസിൽ അറസ്റ്റിലായി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ്…

2 hours ago

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം, നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി

തലശേരിയിൽ വിമുക്തഭടനായ സെക്യൂരിറ്റി ജീവനക്കാരന് ക്രൂര മർദനം. പ്രതി പോലീസ് പിടിയിൽ. കടവത്തൂർ സ്വദേശി നൗഫലിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ്…

3 hours ago