ന്യൂഡല്‍ഹി. മിസൈല്‍ പ്രതിരോധകപ്പലായ ഐഎന്‍എസ് മര്മഗോവില് നിന്ന് ബ്രപ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി വിക്ഷേപിച്ചു. ഉച്ചയോടെയാണ് പരിക്ഷണം നടത്തിയത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് ഇത് അഭിമാന നിമിഷമാണ്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.
ലക്ഷ്യം കൃത്യമായി മിസൈല്‍ ഭേദിച്ചു. രാജ്യം തദ്ദേശീയമായി നിര്‍മ്മിച്ച പടക്കപ്പലാണ് ഐഎന്‍എസ് മര്മഗോവ്. ബ്രഹ്മോസ് മിസൈലും ഇന്ത്യ സ്വന്തമായി നിര്‍മിച്ചതാണ്. അതുകൊണ്ടുതന്നെ ഈ പരീക്ഷണം ആത്മനിര്‍ഭര ഭാരതമെന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക കുതിച്ചു ചാട്ടമായാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…