topnews

വീട്ടുകാർ വേണ്ടെന്ന് പറഞ്ഞിട്ടും അനുസരിച്ചില്ല, മയക്കുമരുന്നിന് അടിമയായ കാമുകനെ വിവാഹം ചെയ്തു, നവവധുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

എറണാകുളം: ചേരാനല്ലൂരിൽ നവവധുവിനെ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്ത്. അനഘ എന്ന പെൺകുട്ടിക്കാണ് വീട്ടുകാരുടെ വാക്കിനെ മറികടന്ന് മയക്കുമരുന്നിന് അടിമയായ കാമുകനെ വിവാഹം ചെയ്ത് ഈ ദുരന്തം ഉണ്ടായത്. മകളുടെ നിർബന്ധപ്രകാരമാണ് ഇത്തരമൊരു വിവാഹം നടന്നതെന്ന് പിതാവ് പറയുന്നു. കലൂർ സ്വദേശിയായ രാകേഷ് പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.

പെൺകുട്ടിയോട് ഈ ബന്ധം ഉപേക്ഷിക്കാൻ വീട്ടുകാർ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. വിവാഹത്തിന് മുൻപ് തന്നെ യുവാവ് മയക്കുമരുന്നിന് അടിമയാണെന്ന സൂചനകൾ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാൽ യുവാവ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹത്തിലേക്ക് ബന്ധത്തെ എത്തിക്കുകയായിരുന്നു. എന്നാൽ വെറും നാല് മാസം മാത്രമാണ് ബന്ധം നീണ്ടത്. പിന്നാലെ പെൺകുട്ടിയുടെ മരണവാർത്തയും എത്തി.

പെൺകുട്ടിയുടെ ഫോണിൽ യുവാവ് മയക്കുമരുന്നിന് അടിമയാണെന്നതിന്റെ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറയുന്നു. എന്നാൽ പെൺകുട്ടിയുടെ മരണത്തിന് പിന്നാലെ ഈ ഫോണും കാണാതായി. മകളുടെ മരണത്തിൽ യുവാവിനും കുടുംബത്തിനും ഒന്നടങ്കം പങ്കുള്ളതായി മാതാപിതാക്കൾ പറയുന്നു.

വീഡിയോ സ്റ്റോറി കാണാം

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

31 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

32 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

1 hour ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

1 hour ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

2 hours ago