topnews

കൊച്ചിയിലെ വേശ്യാലയ ചരിത്രം, പൂക്കാട്ടുപടി ഏലിയാമ്മ കൊച്ചി ബ്രോത്തൽ ഹൗസ് ചരിത്രം

കൊച്ചിയിലേ വേശ്യാലയങ്ങളുടെ തുടക്കം അതിപ്രശസ്തരിൽ നിന്നും. 2001ൽ തായത് 13 വർഷം മുമ്പ് കൊച്ചിയിൽ ആരും ശ്രദ്ധിക്കാത്ത ഒരു സംഭവം ഉണ്ടായി. ആ വാർത്ത ഇങ്ങിനെ ആയിരുന്നു. കൊച്ചി പനമ്പിള്ളി നഗറിലെ നക്ഷത്രവേശ്യാലയത്തിന്റെ നടത്തിപ്പുകാരി പൂക്കാട്ടുപടി ഏലിയാമ്മ യും കാർ ഡ്രൈവർ പുനലൂർ ജോബും (24) പൊലീസ് പിടിയിലായി. പ്രശസ്ത നടിയും പ്രിയദർശന്റെ മുൻ ഭാര്യയുമായ ലിസിയുടെ അമ്മയാണ്‌ ഈ വാർത്തയിലെ പിടിയിലായി എന്ന് പറയുന്ന പനമ്പിള്ളി നഗറിലെ നക്ഷത്രവേശ്യാലയത്തിന്റെ നടത്തിപ്പുകാരി പൂക്കാട്ടുപടി ഏലിയാമ്മ .അതായത് കൊച്ചിയിലെ നക്ഷത്ര വേശ്യാലയത്തിന്റെ തുടക്കം ആണ്‌ ഇതൊക്കെ.

2001 മാർച്ചിൽ പനമ്പിള്ളി നഗറിലെ നക്ഷത്രവേശ്യാലയത്തിന്റെ നടത്തിപ്പുകാരി പൂക്കാട്ടുപടി ഏലിയാമ്മ യേ കുറിച്ച് അന്ന് വന്ന വാർത്ത ഇങ്ങിനെ…മാർച്ച് 21 ബുധനാഴ്ച നക്ഷത്രവേശ്യാലയത്തിൽ റെയ്ഡ് നടന്നപ്പോൾ ഏലിയാമ്മ മുങ്ങിയിരുന്നു. ഇവരുടെ ഇൻഡിക്കാ കാറും മൊബൈൽ ഫോണും പൊലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.ബുധനാഴ്ച നടന്ന റെയ്ഡിൽ രണ്ട് സ്ത്രീകളടക്കം നാലു പേർ പിടിയിലായിരുന്നു. ജോബാണ് ആവശ്യക്കാരെ കാറിൽ പനമ്പിള്ളി നഗറിലെ 123-ാം നമ്പർ ബംഗ്ലാവിലെത്തിച്ചിരുന്നത്. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തിട്ടുണ്ട്.വേശ്യാലയം റെയ്ഡ് ചെയ്തപ്പോൾ ഒളിവിൽ പോയ പൂക്കാട്ടുപടി ഏലിയാമ്മയെ പിനീട് പോലീസ് പിടികൂടുകയായിരുന്നു. 24 കാരനായ ഡ്രൈവറേയും ഒത്ത് ഒരുമിച്ചാണ്‌ ഏലിയാമ്മയേ പോലീസ് പിടിച്ചത്.

നക്ഷത്രവേശ്യാലയം നടത്തിപ്പുകാരി പൂക്കാട്ടുപടി ഏലിയാമ്മ പിടിയിൽ എന്നായിരുന്നു അന്നത്തേ മാധ്യമ തലക്കെട്ടുകൾ. ഏലിയാമമ ഇപ്പോൾ ചർച്ചയാകുന്നത് കൊച്ചിയിൽ നടക്കുന്ന സ്പാ സെക്സ് വർക്കുമായി ബന്ധപ്പെട്ടാണ്‌. കൊച്ചിയിൽ സ്പാകൾ കേന്ദ്രീകരിച്ച് വിദ്യാർഥിനികളേ സെക്സ് വർക്കിനു ഉപയോഗിക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിട്ടിരുന്നു.പെൺകുട്ടികളേ പൂട്ടിയിട്ടിരിക്കുകയാണ്‌.സെക്സ് റാക്കറ്റിനും മയക്ക് മരുന്ന് ലോബിക്കും എതിരായ വാർത്തകൾ ആണ്‌ കർമ്മ പുറത്ത് വിട്ടത്.മാത്രമല്ല കൊച്ചിയിലെ ഹോട്ടലുകളും റിസോട്ടുകളും കേന്ദ്രീകരിച്ച് സെക്സ് മാഫിയയും ലഹരി മാഫിയയും പ്രവർത്തിക്കുന്നു. ഇത്തരാം നിരവധി വാർത്തകൾ കർമ്മ ന്യൂസ് പുറത്ത് വിടുമ്പോൾ നിരവധി കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടക്കുന്നു. നിരവദ്ഗി പേരേ അറസ്റ്റ് ചെയ്തു. നിരവധി സ്ഥാപനങ്ങൾ പൂട്ടി. 150ഓളം മസാജിങ്ങ് പാർലറുകൾ ഉള്ള കൊച്ചിയിൽ ഡസൻ കണക്കിനു സ്പാകൾ ഇപ്പോൾ തുറക്കുന്നില്ല. കാരണം കർമ്മ ന്യൂസ് വാർത്തകൾ തന്നെ. ഇതിനിടയിലാണ്‌ കൊച്ചിയിലെ വേശ്യാവൃത്തിയുടെ തുടക്കം അന്വേഷിക്കുമ്പോൾ പൂക്കാട്ടുപടി ഏലിയാമ്മയിൽ എത്തി നില്ക്കുന്നത്.

5 വർഷം മുമ്പ് കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ വേശ്യാവൃത്തിക്ക് പോകുന്ന യുവതികളേ പിടികൂടിയ വാർത്ത ഗൾഫ് മീഡിയകളിൽ വരുമായിരുന്നു. കേരളത്തിൽ നിന്നും വെള്ളിയാഴ്ച്ച പോയ ശേഷം തിങ്കളാഴ്ച്ച തിരിച്ചെത്തുന്ന വൻ സെക്സ് ടൂറിസം ആയിരുന്നു ഗൾഫിൽ നടന്നത്. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും പോകുന്ന മലയാളി സ്റ്റുഡന്റ്ൻസ്മാരിൽ പിടിക്കപ്പെടുന്നത് ചിലരേ മാത്രം. പണത്തിനായി ഇത്തരത്തിൽ പെൺകുട്ടികൾ ബഹറിൻ കുവൈറ്റ് യു എ ഇ അന്നിവിടങ്ങളിലേ ഹോട്ടലുകളിലേക്കായിരുന്നു പോയിരുന്നത്. എന്നാൽ ഇപ്പോൾ വീക്ക് എൻഡ് വേണ്ടാ..പഠിക്കുന്നതിനൊപ്പം ജോലി ചെയ്യാം എന്നായി കേരളത്തിലെ അവസ്ഥ. വൈകിട്ട് ക്ളാസ് കഴിഞ്ഞാൽ രാത്രി ജോലി. എന്നതായി അവസ്ഥ. സെക്സ് ടൂറിസം കേരളത്തിൽ കൂണുകൾ പോലെ മുളച്ച നക്ഷത്ര ഹോട്ടൽ, റിസോട്ട് സ്പാ എന്നിവിടങ്ങളിൽ തഴച്ച് വളർന്നു.

Karma News Network

Recent Posts

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

19 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

26 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

51 mins ago

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

1 hour ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

2 hours ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

2 hours ago