റോസിലിൻ ചാക്കോ ബിഎസ്പി സ്ഥാനാർത്ഥി ചാലക്കുടി പാർലമെന്റിലേക്ക് ഉള്ള നാമ നിർദ്ദേശ പത്രിക കാക്കനാട് വരുണാധികാരിയുടെ മുമ്പാകെ സമർപ്പിച്ചു.
ചാലക്കുടി മണ്ഡലം മണ്ഡലത്തിൽ ബെന്നി ബെഹനാൻ (യു.ഡി.എഫ്), ഉണ്ണിക്കൃഷ്ണൻ (എൻ.ഡി.എ) എന്നിവരും എൻ.ഡി.എ ഡമ്മി സ്ഥാനാർത്ഥിയായി സി.ജി. അനിൽകുമാർ (ബി.ഡി.ജെ.എസ്) എന്നിവരും വരണാധികാരിയും അഡീഷണൽ ജില്ലാ മജിസ്ട്രേറ്റുമായ ആശാ സി. എബ്രഹാം മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ബെന്നി ബെഹനാൻ മൂന്ന് സെറ്റ് പത്രികയും സി.ജി. അനിൽകുമാർ, റോസിലിൻ ചാക്കോ എന്നിവർ ഓരോ സെറ്റ് പത്രിക വീതമാണ് സമർപ്പിച്ചത്. ഉണ്ണിക്കൃഷ്ണൻ ചൊവ്വാഴ്ച സമർപ്പിച്ച പത്രികക്ക് പുറമേയാണ് ഇന്നലെ ഒരു സെറ്റ് പത്രിക കൂടി നല്‍കിയത്.
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…
ഗ്രേറ്റര്‍ നോയിഡ : മതില് തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…