കൊച്ചിയിൽ നക്ഷ്ത്ര സൗകര്യത്തിൽ ശീതീകരിച്ച ആഢംബര കെട്ടിടങ്ങളിൽ അനാശാസ്യം. നടത്തുന്ന സർവീസുകളും യുവതികളെടെ വിവരങ്ങളും വെളിപ്പെടുത്തുന്ന റിസപ്ഷനിസ്റ്റ് യുവതിയുടെ ഞടുക്കുന്ന ഒളിക്യാമറ ദൃശ്യങ്ങൾ കർമ്മ പുറത്ത് വിടുന്നു. ഇടപ്പള്ളി ചങ്ങപുഴ പാർക്കിന് പുറക് വശം ബി ടി എസ് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ബ്ളൂ ഫോണിക്സ് ഹെൽത്ത് എന്ന പേരിലാണ് സ്ഥാപനം. ചേർത്തല സ്വദേശി യുടെ ഉടമസ്ഥതയിലാണ് ഈ കേന്ദ്രം.
ഇതിന്റെ ഉടമ സി.പി.എമ്മിന്റെ ഒരു നേതാവാണ് എന്നും പറയുന്നു. ഇത്തരത്തിൽ ഒരു സ്ഥാപനം നടത്തുന്നത് നിയമ വിരുദ്ധമായാണ്. അവിടെ നടക്കുന്നത് സി പി എം പാർട്ടിയേ മാത്രമല്ല കേരളത്തേയും സർക്കാരിനെയും പോലീസിനെയും ഒക്കെ നാണിപ്പിക്കുകയും ചെയ്യുന്ന കാര്യങ്ങൾ. ബ്ളൂ ഫോണിക്സ് എന്ന ഈ അനാശാസ്യ കേന്ദ്രത്തിന്റെ ഉടമയുടെ കാറിൽ എപ്പോഴും ലിവറും, വടി വാൾ ഉൾപ്പെടെ ഉള്ള സാധനങ്ങളുമായി ആണ് എപ്പോഴും പോകുന്നത് എന്നും ഗുണ്ടായിസമാണ് എന്നും ആരോപണം ഉണ്ട്.
ഇവിടെ അനാശാസ്യം ഒന്നും ഇല്ലെന്നാണ് സമീപത്തേ കച്ചവടക്കാരൻ ഏഷ്യൻ ട്രേഡ് ലിങ്ക്സ് പെയിന്റ് ഷോപ്പിലേ ആൾ പറഞ്ഞത്. എന്നാൽ ഉള്ളിൽ ചെന്ന് റിസപ്ഷൻ ലേഡിയോട് ചോദിച്ചപ്പോൾ കേട്ടത് എല്ലാം കിളി കിളി പോലെ പറഞ്ഞു. ബട്ടർ ഫ്ളൈ മാത്രമല്ല പുതിയ ഇനമായ സാൻ വിച്ചും ഇവിടെ ലഭ്യമാണ് എന്നും പറയുന്നു..
ഇന്നലെ ഞങ്ങൾ കൊച്ചി നെട്ടൂരിൽ ഗോകുലം ടാറ്റാക്ക് എതിർവശം പ്രിയദർശിനി റോഡിൽ വടക്കേൽ മധു പവിത്രന്റെ ആഡംബര ഫ്ലാറ്റിൽ ആയുർവേദ സ്പാ യുടെ മറവിൽ അനാശാസ്യം പുറത്ത് വിട്ടിരുന്നു. കൊച്ചിയിൽ ഇത്തരത്തിൽ 120ഓളം അനാശാസ്യ കേന്ദ്രങ്ങൾ നടക്കുന്നു. എല്ലാത്തിൽ നിന്നും അധികാരികൾ മാസപ്പടിയും ആഴ്ച്ച പടിയും വാങ്ങുന്നു. രാഷ്ട്രീയ നേതാക്കളാണ് പലതിന്റെയും നടത്തിപ്പുകാരും.
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…