kerala

വീട്ടിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറി, ദുരനുഭവം ഉണ്ടായ യുവഅഭിഭാഷക കർമ്മ ന്യൂസിനോട്

കൊല്ലം : അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുതിർന്ന അഭിഭാഷകനും സി.പി.എം. നേതാവുമായ ഇ.ഷാനവാസ്ഖാനെതിരെ കർമ്മ ന്യൂസിലൂടെ വെളിപ്പെടുത്തലുമായി അഭിഭാഷക. കഴിഞ്ഞ 14-ന് നോട്ടറി അറ്റസ്റ്റേഷനുമായി ബന്ധപ്പെട്ട് യുവതിയും സഹപ്രവർത്തകനും ഷാനവാസ്ഖാന്റെ ഓഫീസിൽ പോയിരുന്നു. വിവരങ്ങൾപറഞ്ഞു മടങ്ങി. ഓഫീസ് സമയംകഴിഞ്ഞ് യുവതി വീട്ടിലേക്ക് പോകാനിറങ്ങവെ ഷാനവാസ്ഖാൻ അറ്റസ്റ്റേഷന്റെ വിവരം പറയാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി.

വീട്ടിൽ കയറി ഇരുന്നതിന് പിന്നാലെ വിവരങ്ങൾ തിരക്കിയ ഷാനവാസ് അഭിഭാഷകയെ നിർബന്ധിച്ച് വീട് കാണുന്നതിനായി ക്ഷയിച്ചു. വീട് കാണുന്നതിനിടെ ഇയാൾ അഭിഭാഷകയോട് അടുക്കാൻ ശ്രമിക്കുകയും കടന്നുപിടിച്ച് ചുംബിക്കുകയുമായിരുന്നു. പിന്നാലെ അവിടെനിന്നും അഭിഭാഷക ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് സുഹൃത്തിനോട് വിവരങ്ങൾ പറയുകയും ചെയ്തു.

പിന്നാലെ നടന്നതെല്ലാം സീനിയർ അഭിഭാഷകനോട് പറയുകയും ചെയ്തു. പിറ്റേ ദിവസം തന്നെ അദ്ദേഹം ഷാനവാസ്ഖാനോട് ഈ വിവരം തിരക്കിയിരുന്നു. പിന്നാലെ അഭിഭാഷകയെ ഷാനവാസ് ഫോണിൽ വിളിക്കുകയും മാപ്പ് പറയുകയും ചെയ്തു. എന്നാൽ സ്വകാര്യമായി മാപ്പ് പറഞ്ഞു വിഷയം ഒതുക്കാനില്ലെന്ന് അഭിഭാഷക നിലപാടെടുക്കുകയായിരുന്നു. ഇയാൾക്കെതിലെ മുൻപും ഇത്തരത്തിൽ പരാതികൾ ഉയർന്നിരുന്നെങ്കിലും അധികാരം ഉപയോഗിച്ച് ഷാനവാസ് എല്ലാം ഒതുക്കുകയായിരുന്നു.

വീഡിയോ സ്റ്റോറി കാണാം,

karma News Network

Recent Posts

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

28 mins ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

57 mins ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

2 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

2 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

3 hours ago

സുരേഷ്ജിയെ തൊട്ടാൽ ഷമ്മി തിലകന് പൊള്ളും ,ഇത് ഇനം വേറെയാ

സുരേഷ് ഗോപിയെ നല്ലവനെന്നു പറഞ്ഞാൽ ഏറ്റവും കൂടുതൽ ചൊരിയുന്നത് കേരളത്തിലെ ഇസ്ലാമിസ്റ്റുകൾക്കോ? അങ്ങനെ ആണെന്നാണ് ഇപ്പോൾ ഷമ്മി തിലകന് നേരെയും…

3 hours ago