കൊച്ചി. വടക്കഞ്ചേരിയില്‍ നടന്ന ബസ് അപകടത്തില്‍ ഒന്‍പത് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജീത്ത് ഹൈക്കോടതിയില്‍ ഹാജരായി. ലൈന്‍ ട്രാഫിക് സംവിധാനം ഉടന്‍ നടപ്പാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച പാടില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
റോഡില്‍ ഇനി ചോര വിഴരുത്. ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കുവനാവില്ലെന്നും കോടതി പറഞ്ഞു. വേറെ എവിടെയാണ് ഇത്ര അധികം നിയമലംഘനങ്ങള്‍ നടക്കുന്നതെന്ന് കോടതി ചോദിച്ചു. ട്രാഫിക് നിയമലംഘനം അറിയിക്കുവാന്‍ വാട്സ്ആപ്പ് നമ്പര്‍ വേണം. ലൈന്‍ ട്രാഫിക്കിനെക്കുറിച്ചും പലവര്ക്കും അറിയില്ല. അതുകൊണ്ട് ലൈന്‍ ട്രാഫിക് ഉടന്‍ നടപ്പാക്കണം.
അതേസമയം പാലക്കാട്, തൃശൂര്‍, കുന്നംകുളം എന്നീ റൂട്ടുകളില്‍ ബസുകള്‍ ചീറിപ്പായുകയാണ് ഇതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മാത്രം 96 ബസുകള്‍ക്കെതിരെ നടപടി എടുത്തുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി അപകടങ്ങളുടെ തോത് കുറച്ച് കൊണ്ടുവരുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…