entertainment

ഹെൽമറ്റുമില്ല ലൈസൻസും ഇല്ല, ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്

ചെന്നൈ : ഹെൽമറ്റും ലൈസൻസും ഇല്ലാതെ വാഹനമോടിച്ചതിന് നടൻ ധനുഷിന്റെ മകന് പിഴയിട്ട് ചെന്നൈ പോലീസ്. 17-കാരൻ യാത്രരാജിനാണ് പോലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ഇല്ലാത്തതിനും ലൈസൻസ് ഇല്ലാതെ ബൈക്ക് ഓടിച്ചതിനും 1000 രൂപയാണ് പിഴയിട്ടത്. ട്രാഫിക് നിയമലംഘനം നടത്തിയ
ധനുഷിന്റെ മകന് 17 വയസ് മാത്രമേ ആയിട്ടുള്ളു.

17 കാരനായ യാത്രരാജ് വാഹനമോടിച്ച് പോകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് കേസെടുത്തത്. എന്നാൽ വീഡിയോ ദൃശ്യത്തിൽ നമ്പർ പ്ലേറ്റ് വ്യക്തമായിരുന്നില്ല. വിമർശനങ്ങൾ ഉയർന്നതോടെ പോലീസ് സംഭവത്തിൽ അന്വേഷണം നടത്തുകയായിരുന്നു. പിന്നാലെയാണ് വീഡിയോയിൽ ഉണ്ടായിരുന്നത് താരപുത്രൻ ആണെന്ന് കണ്ടെത്തിയത്.

തുടർന്ന് പോലീസ് മേൽനടപടികൾ എടുക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത യാത്രരാജിന് ലൈസൻസ് ഉണ്ടായിരുന്നില്ല. ഇതിനൊപ്പം വാഹനമോടിക്കുന്ന സമയം കുട്ടി ഹെൽമറ്റും ധരിച്ചിരുന്നില്ല. താരപുത്രൻ ആയതിനാൽ തന്നെ സംഭവം വലിയ രീതിയിൽ തന്നെ വാർത്തയായി.

karma News Network

Recent Posts

ഹോട്ടൽ അടിച്ചു തകർത്ത സംഭവം, പൊലീസുകാരന് സസ്‌പെൻഷൻ

ആലപ്പുഴ: വടിവാളുമായി എത്തി മദ്യലഹരിയിൽ ആലപ്പുഴയിലെ ഹോട്ടൽ തല്ലി തകർത്ത് ജീവനക്കാരെ ആക്രമിച്ച സിവിൽ പൊലീസ് ഓഫീസർ കെഎഫ് ജോസഫിനെ…

3 mins ago

ഡ്രൈ ഡേയിൽ അനധികൃത മദ്യ വിൽപ്പന, യുവാവ് പിടിയിൽ

തൃശൂർ: ഡ്രൈ ഡേയും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലമറിയുന്ന ദിവസം മുൻ നിർ‍ത്തിയും അനധികൃത വിൽപ്പന നടത്താൻ സൂക്ഷിച്ച ഇന്ത്യൻ നിർമ്മിത…

8 hours ago

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കുതിച്ചു, മുന്നേറ്റം പ്രവചനങ്ങളെ തകർത്ത്

ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന ഖ്യാതി​ നി​ലനി​ർത്തി​ കഴി​ഞ്ഞ സാമ്പത്തി​ക വർഷം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം…

9 hours ago

അശ്ലീല പരാമർശ വിവാദം, ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം

നടൻ ഷെയ്ൻ നിഗം ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിൻ്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞു. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല…

9 hours ago

ബിജെപി 400 കടക്കും, മോദിയുടെ അടുത്ത ലക്ഷ്യം ഇനി നടപ്പാകും

ബിജെപി 400 കടക്കും. അങ്ങിനെ വന്നാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം. എതിരാളികൾ ഭയന്നത് സംഭവിക്കും. ഭരണഘടനാ ഭേദഗതിയിൽ കാത്ത് നില്ക്കില്ല.…

9 hours ago

ചൈനയിൽ വൻ ഭൂചലനം,നാശ നഷ്ടങ്ങൾ പുറത്ത് വരാതിരിക്കാൻ കർശന നിയന്ത്രണം

ചൈനയിൽ ഭൂകമ്പം.സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ലാസയിൽ നിന്ന് 670 കിലോമീറ്റർ (415 മൈൽ) വടക്ക് പടിഞ്ഞാറായിരുന്നു…

10 hours ago