Premium

ഭീഷണി മുഴക്കിയ പയ്യനും 25 പേർക്കും എതിരേ ദേശീയ അന്വേഷണ ഏജൻസി

ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ആൺകുട്ടിക്കെതിരേ കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങി.  കുട്ടിയേ കൊണ്ട് ബാബറി മസ്ജിദ് പിടിച്ചെടുക്കും എന്നും അവിടെ കുഴപ്പം ഉണ്ടാക്കും എന്നുമാണ് വിളിച്ചു പറഞ്ഞത്. തുടർന്ന് മുതിർന്നവർ അത് ഏറ്റു പിടിക്കുന്നു.

കുട്ടി മുതിർന്ന ഒരാളുടെ ചുമലിൽ ഇരുന്ന് നടത്തിയ മുദ്രാവാക്യം ഇപ്പോൾ ദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു. ഇതുമായി ബന്ധപ്പെട്ട് മുദ്രാവാക്യം ഏറ്റു പാടിയ എല്ലാവരും കേസിൽ പ്രതികളായേക്കും.കേന്ദ്ര ആഭ്യന്തിര വകുപ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിശദീകരണം ഉടൻ തന്നെ സംസ്ഥാന പോലീസ് മേലധികാരിയോട് തേടും എന്ന് ദില്ലിയിൽ നിന്നുള്ള ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന ആവശ്യത്തിനു വീണ്ടും കുട്ടിയേ വയ്ച്ച് കലാ ആഹ്വാന മുദ്രാവാക്യം വിളിപ്പിച്ചത് ഇപോൾ ഉണ്ടായിരുന്നുക്കുന്നു എന്നും റിപോർട്ടുണ്ട്. കുട്ടിയുടെ വീഡിയോ സഹിതം എൻ ഐ എ, കേന്ദ്ര ആഭ്യന്തിര മന്ത്രി, കേന്ദ്ര ഇന്റലിജൻസ്, മിലിട്ടറി ഇന്റലിജൻസ് എന്നിവർക്കെല്ലാം കേരളത്തിൽ നിന്നും ഡസനിലധികം പരാതികൾ അടിയന്തിര പ്രാധാന്യത്തോടെ നല്കിയിട്ടുണ്ട്

ഇതിനിടെ ആന്റി ടെറർ സൈബർ വിങ്ങ് ഇതുമായി ബന്ധപ്പെട്ട് കേരളാ പോലീസിൽ പരാതി നല്കിയതായി മേധാവികളായ ജിജി നിക്സണും നിക്സൺ ജോണും അറിയിച്ചു. അതീവ ഗുരുതര പ്രാധാന്യം ഉള്ള വിഷയമായതിനാൽ ബന്ധപ്പെട്ട കുട്ടി ഭീകരന്മാരേയും തീവ്രവാദം മുഴക്കുന്ന മുതിർന്നവരെയും അറസ്റ്റ് ചെയ്യാതെ കൊട്ടാരക്കര സ്റ്റേഷൻ വിട്ട് പോകില്ലെന്നും ജിജി

ഇതിനിടെ കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സംഭവത്തേകുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയപ്പോൾ പോളീസിനോട് ഒരു ചോദ്യം ഉണ്ട്. ഇത്ര പരസ്യമായ കൊല വിളി നടത്തിയവരെ എന്തിനു രഹസ്യമായി മീറ്റ് ചെയ്യുന്നു. പട്ടാപകൽ കൊലവിളി നടത്തുകയും റോഡിലൂടെ കടന്നു പോവുകയും ചെയ്തവരെ പിടികൂടാൻ എന്തിനു രഹസ്യ അന്വേഷണം. ആത്മാർഥ ഉണ്ടേൽ മിനുട്ടുജൾക്ക് ഉള്ളിൽ തൂക്കി എടുത്ത് അകത്തിടാവുന്ന കാര്യമേ ഉള്ളു എന്നും സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നു. വിഷയത്തിൽ ഇപ്പോൾ പോപ്പുലർ ഫ്രണ്ട് മലക്കം മറിഞ്ഞു. കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രാവാക്യമല്ലെന്ന് പോപ്പുലർ ഫ്രണ്ട് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് കുട്ടിയുടെ മുദ്രാവാക്യം തള്ളി പറയുമ്പോൾ ഇത് എടു പറഞ്ഞ 25 ഓളം മറ്റ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കാര്യത്തിൽ എന്ത് പറയും . കുട്ടി മാത്രമല്ല തെറ്റുകാർ. 25 ഓളം പോപ്പുലർ ഫ്രണ്ടുകാരും ഇതേ മുദ്രാവാക്യം ആവർത്റ്റിച്ച് വിളിച്ചിട്ടുണ്ട്. വലിയ കുറ്റകൃറ്റ്യം കുട്ടിയുടെ തലയിൽ വയ്ച്ച് രക്ഷപെടാൻ ശ്രമം നടത്തുമ്പോഴും ഒരു കാര്യം ആലോചിക്കണം..ഈ നാട്ടിൽ എല്ലാവർക്കും എല്ലാ മതക്കാർക്കും ജീവിക്കണം. ഒരു മതക്കാർ ഭീഷണി ഉയർത്തുമ്പോൾ മറ്റ് മതക്കാർക്ക് സംരക്ഷണം നല്കണം. സംഭവത്തിൽ ഉൾപെട്ട എല്ലാവരുടേയും വീഡിയോ പുറത്ത് വന്നിട്ടുണ്ട്. കുട്ടി മുതിർന്ന ഒരാളുടെ തോളിലാണിരിക്കുന്നത്. ഇത് കുട്ടിയുടെ പിതാവാണോ എന്നും സംശയം ഉണ്ട്.

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

21 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

33 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

44 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

2 hours ago