ഇടുക്കി ഡിസിസി അധ്യക്ഷന്‍ സിപി മാത്യുവിനെതിരെ മാനനഷ്ടക്കേസ് നല്കി ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട ധീരജിന്റെ പിതാവ്. സിപി മാത്യു മുരിക്കാശേരിയില്‍ നടത്തിയ പ്രസംഗത്തില്‍ ധീരജിനെയും കുടുംബത്തെയും അപമാനിച്ചുവെന്നാണ് കേസ്. ധീരജിന്റെ പിതാവ് രവീന്ദ്രനാണ് പരാതി നല്‍കിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചവര്‍ക്ക് ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ധീരജിന്റെ അവസ്ഥവരുമെന്നാണ് പ്രസംഗത്തില്‍ പറയുന്നുവെന്നും കള്ളും കഞ്ചാവുമടിച്ച് നടക്കുന്ന സംഘത്തിലെ അംഗമാണ് ധീരജെന്നും സിപി മാത്യു പ്രസംഗത്തില്‍ പറഞ്ഞെന്നാണ് രവീന്ദ്രന് ആരോപിക്കുന്നു.
ധീരജിന്റെ പിതാവ് രവീന്ദ്രന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…