പോലീസുകാരെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ കൊല്ലം അഞ്ചൽ സ്വദേശിയായ യുവതിക്കെതിരെ കേസെടുത്തു. തിരുവനന്തപുരം പാങ്ങോട് പോലീസാണ് കേസെടുത്തത്. കൊല്ലം റൂറൽ പോലീസിലെ എസ്ഐയുടെ പരാതിയിലാണ് നടപടി. പോലീസുകാരനോട് ഫോണിലൂടെ പരിചയം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്നാണ് പരാതി.
കൂടുതൽ പോലീസുകാരെ യുവതി കെണിയിൽ വീഴ്ത്തിയതായി സംശയമുണ്ട്. എസ്ഐ, സിഐ മുതൽ ഡിഐജി റാങ്ക് വരെയുള്ള പോലീസുകാർ ഇതിൽ അകപ്പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം. യുവതി ഇവരുമായി ഫോണിലൂടെ പരിചയം സ്ഥാപിക്കുകയും പലവിധ കാരണങ്ങൾ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നുമാണ് പരാതി. രണ്ട് വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നുണ്ടെങ്കിലും പരാതി ലഭിച്ചിരുന്നില്ല. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…