crime

ബി.എസ്.സി. നഴ്‌സിങ്ങിന് സീറ്റ് വാഗ്ദാനം ചെയ്ത് 8.25 ലക്ഷം രൂപ തട്ടിയെടുത്തു, പ്രതി അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ബി.എസ്.സി. നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്ത്(37)…

1 month ago

സ്ത്രീകളെ സെന്റിയടിച്ച് വീഴ്ത്തി പണവും സ്വർണവും കവർന്ന യുവാവ് പിടിയിൽ

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സ്ത്രികളെ കബളിപ്പിച്ച് സ്വത്ത് അപഹരിക്കുന്നയാൾ ആലപ്പുഴയിൽ പിടിയില്‍. ഇടുക്കി പീരുമേട് കൊക്കയാർ വെംബ്ലി വടക്കേമല തുണ്ടിയിൽ അജിത്ത് ബിജുവാണ് (28) പിടിയിലായത്. പണവും…

1 month ago

ബലാത്സംഗ കേസിൽ വ്യാജരേഖ ഹാജരാക്കി മുൻ‌കൂർ ജാമ്യം നേടി എസ് എച്ച് ഒ , ജാമ്യം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: വ്യാജരേഖ ഹാജരാക്കി ബലാത്സംഗ കേസിൽ മുൻ‌കൂർ ജാമ്യം നേടിയ മുൻ എസ് എച്ച് ഒ ആയിരുന്ന എ വി സൈജുവിന്‍റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ്…

1 month ago

വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി, യുവാവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബംഗാള്‍ സ്വദേശിനിയും ബെംഗളൂരുവില്‍ സ്പാ ജീവനക്കാരിയുമായ ഫരീദ ഖാത്തൂന്‍(42) ആണ് കൊല്ലപ്പെട്ടത്. നഗരത്തില്‍ കാര്‍ ഡ്രൈവറായി ജോലിചെയ്യുന്ന എന്‍.എല്‍.…

1 month ago

എംഡിഎംഎ വിൽപ്പന, യുവാവും യുവതിയും കൊച്ചിയിൽ പിടിയിൽ

കൊച്ചി : എം.ഡി.എം.എ.യുമായി യുവാവിനെയും യുവതിയെയും കൊച്ചി സിറ്റി പോലീസ് പിടികൂടി. തൃശ്ശൂര്‍ അരിപ്പാലം സ്വദേശി വെളിപ്പറമ്പ് വീട്ടില്‍ ആന്റണി നെല്‍വിന്‍ (28) ഇരിങ്ങാലക്കുട സ്വദേശി മാങ്കാട്ടില്‍…

1 month ago

നടുറോഡിൽ പട്ടാപ്പകൽ അമ്മയുടെ കൺമുമ്പിൽനിന്ന് മകളെ കടത്തിക്കൊണ്ടു പീഡിപ്പിച്ചു, പോക്‌സോ കേസിൽ 22കാരൻ അറസ്റ്റിൽ

അടൂർ : പട്ടാപ്പകൽ അമ്മയുടെ കൺമുമ്പിൽനിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കൊല്ലം മുളവന ബിജുഭവനിൽ ബി.എസ്‌.സിദ്ധാർഥിനെ (ശ്രീക്കുട്ടൻ-22) ആണ് അടൂർ പോലീസ്…

1 month ago

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു;, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാര്‍ഡ് മെമ്പറുടെ ദേഹത്ത് തിളച്ച കഞ്ഞിയൊഴിച്ചു. മുദാക്കല്‍ പഞ്ചായത്ത് 19-ാം വാര്‍ഡ് മെമ്പര്‍ ഊരുപൊയ്ക ശബരിനിവാസില്‍ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.…

1 month ago

ഒളിക്യാമറ വെച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; രണ്ടുപേർ അറസ്റ്റിൽ

കോഴിക്കോട്: ഒളിക്യാമറ വച്ച് വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. പൊന്നാനി പൊൽപ്പാക്കര സ്വദേശി സുബീഷ്(36), പെരുമ്പറമ്പ് സ്വദേശി സുശാന്ത്(32) എന്നിവരാണ് പിടിയിലായത്.…

1 month ago

കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം വയോധികയുടെ മാല കവർന്നു, യുവാവ് പിടിയിൽ

കൊച്ചി: കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം സ്വര്‍ണമാലയാണെന്ന് കരുതി വയോധികയുടെ കഴുത്തിലെ മാല പൊട്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ മാതിരപള്ളി വീട്ടില്‍ ഷാജഹാനെ(28)യാണ് വടക്കേക്കര…

1 month ago

മുവാറ്റുപുഴ ജനറൽ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

കൊച്ചി: മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തി.പ്രതി പിടിയിൽ. മൂവാറ്റുപുഴ നിരപ്പ് സ്വദേശിനി സിംന ഷക്കീറാണ് മരിച്ചത്. പുന്നമറ്റം സ്വദേശി ഷാഹുല്‍ അലിയെ പൊലീസ് പിടികൂടി. സിംനയുടെ…

1 month ago