crime

മലപ്പുറത്ത് പത്ത് ലക്ഷം രൂപയുടെ കുഴല്‍പണവുമായി പാലക്കാട് സ്വദേശി പോലീസ് പിടിയില്‍

മലപ്പുറം. പത്ത് ലക്ഷം രൂപയുടെ കുഴല്‍പണം വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ പിടികൂടി. പാലക്കാട് കൈപ്പുറം സ്വദേശിയായ അബ്ദുള്‍ റൗഫിന്റെ പക്കല്‍ നിന്നാണ് കുഴല്‍പണം പിടികൂടിയത്. പോലീസ് പ്രതിയെ…

2 months ago

സർവ്വീസ് സ്റ്റേഷനിൽ നിന്ന് കാർ മോഷ്ടിച്ച കേസിൽ മൂന്ന് പേർ പോലീസ് പിടിയിൽ

കണ്ണൂർ. സർവ്വീസ് സ്റ്റേഷനിൽ നിന്ന് കാർ മോഷ്ടിച്ച കേസിൽ മൂന്ന് പേരെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ കുറുവ…

2 months ago

ഇടുക്കിയിൽ ​ഗർഭിണിയായ യുവതിയേയും ഭർത്താവിനേയും അയൽവാസി വെട്ടിപ്പരിക്കേല്പിച്ചു, പ്രതി അറസ്റ്റിൽ

ഇടുക്കി: ഗർഭിണിയായ യുവതിയേയും ഭർത്താവിനേയും വെട്ടിപ്പരിക്കേല്പിച്ചു. അയൽവാസി അറസ്റ്റിൽ. വണ്ടിപ്പെരിയാർ അരണക്കൽ എസ്റ്റേറ്റ് ലയത്തിലെ തൊഴിലാളിയായ ചിന്നപ്പനും ഭാര്യ കവിതയ്ക്കുമാണ് പരിക്കേറ്റത്. അയൽവാസിയായ ഗുരുചാർളി പിടിയിൽ. പൈപ്പിൽ…

2 months ago

വാളയാര്‍ ചെക്‌പോസ്റ്റില്‍ ഒന്നര ലക്ഷം രൂപയുടെ ലഹരി മരുന്നുമായി യുവാവ് പിടിയില്‍

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. വടക്കാഞ്ചേരി സ്വദേശി അഭിനവ് (21) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന 49.39 ഗ്രാം മെത്താംഫിറ്റമിനുയാണ് യുവാവ് പിടിയിലായത്.…

2 months ago

ഓട്ടോ ഡ്രൈവറെ വീട്ടിലേക്ക് വിളിച്ച് വരുത്തി കുത്തി, പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

കോട്ടയം. ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയ ശേഷം കുത്തിയ ഗൃഗനാഥന്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശിയായ…

2 months ago

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം നടത്തിയ മുൻ കെഎസ്ആർടിസി ജീവനക്കാരൻ പോലീസ് പിടിയിൽ

പാലക്കാട്. കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയോട് മോശമായി പെരുമാറിയ മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പോലീസ് പിടിയില്‍. സംഭവത്തില്‍ പുതുക്കോട് സ്വദേശി മോഹനനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് നിന്നും തൃശൂരിലേക്ക്…

2 months ago

മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ജീവനൊടുക്കി, സംഭവം പറവൂരിൽ

പറവൂർ : മരുമകളെ കഴുത്തറുത്ത് കൊന്ന് ഭർതൃപിതാവ് ആത്മഹത്യ ചെയ്തു. എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34…

2 months ago

മോചനദ്രവ്യം നൽകാനായില്ല, അക്രമികൾ തട്ടിക്കൊണ്ടു പോയ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തി

ആ​ഗ്ര : അഞ്ചുവയസുകാരിയെ തട്ടികൊണ്ടിപ്പോയി കൊലപ്പെടുത്തി. ആ​ഗ്രയിലാണ് നടക്കുന്ന സംഭവം. അക്രമികൾ 6 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പല്ലവിയെന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യം നൽകാതിരുന്നതോടെയാണ്…

2 months ago

വയോധികയെ പരിചരിക്കാനെത്തി സ്വർണ്ണം കവർന്നു, ഹോം നേഴ്സ് അറസ്റ്റിൽ

മലപ്പുറം: എഴുപത്തിരണ്ടുകാരിയായ വയോധികയെ പരിചരിക്കാനെത്തി സ്വർണം കവർന്ന ഹോം നേഴ്സ് അറസ്റ്റിൽ. മാഹി മഞ്ചക്കൽ പാർവ്വതീ നിവാസിലെ നളിനി രവീന്ദ്രനെ(72) പരിചരിക്കാനെത്തിയ ഹോം നഴ്സായ തിരുനെൽവേലി സ്വദേശിനി…

2 months ago

കാട്ടുപന്നിയെ വേട്ടയാടി, നായാട്ട് സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കണ്ണൂർ: കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വേട്ടയാടി പിടിക്കുകയും വിലയ്‌ക്ക് ഇറച്ചി വിൽപന നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വനമേഖല കേന്ദ്രീകരിച്ച് നായാട്ട് പയ്യാവൂർ സ്വദേശി സൈമൺ ജോസഫ്…

2 months ago