crime

കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പ്രതി ലിബീഷ്

തൊടുപുഴ: കമ്പക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കി. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും…

6 years ago

ഹണി ട്രാപ്പ് സംഘം വിലസുന്നു: പുരോഹിതരും പോലീസുകാരും വിദ്യാര്‍ഥികളും ഇരകള്‍

വൈപ്പിന്‍: യുവാക്കളെയും വിദ്യാര്‍ഥികളെയും മധ്യവയസ്‌കരെയും വശത്താക്കി കെണിയില്‍ വീഴ്ത്തി ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന ഹണി ട്രാപ്പ് സംഘം വൈപ്പിനിലും വിലസുന്നു. കൊച്ചി നഗരവുമായി ബന്ധമുള്ള ഈ സംഘത്തില്‍…

6 years ago

സഹായത്തിനായി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ ആളുടെ പഴ്‌സ് മോഷ്ടിച്ചു

ന്യൂഡല്‍ഹി: സഹായത്തിനായി നിലവിളിച്ചപ്പോള്‍ ഓടിയെത്തിയ ആളുടെ പഴ്സ് മോഷ്ടിക്കാന്‍ ശ്രമിച്ച രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മൂല്‍ചന്ദ് മെട്രോ സ്‌റ്റേഷനിലാണ് സംഭവം നടന്നത്. സ്വീറ്റി(24),…

6 years ago

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ അക്രമിസംഘം കുത്തിക്കൊന്നു. സോങ്കാള്‍ പ്രതാപ് നഗറിലെ അബ്ദുള്‍ സിദ്ദിഖ്(21) ആണ് മരിച്ചത്. മോട്ടോര്‍ബൈക്കിലെത്തിയ മൂന്നംഗ കൊലയാളി സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്.…

6 years ago

നടി ആക്രമിക്കപ്പെട്ട കേസിൽ കക്ഷിചേരാനുള്ള തീരുമാനത്തിൽ നിന്നും താരങ്ങള്‍ മാറുന്നു?

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വേണമെന്ന ഹര്‍ജിയില്‍ അമ്മ എക്‌സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും കക്ഷിചേരുന്ന തീരുമാനം പിന്‍വലിച്ചേക്കും. കക്ഷി ചേരുന്നതിനെതിരെ…

6 years ago

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി

എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ട മാനഭംഗപ്പെടുത്തി. 20 വയസുകാരിയെയാണ് എട്ടുപേർ മാനഭംഗത്തിനിരയാക്കിയത്. മഹാരാഷ്ട്രയിലെ സന്‍ഗ്ലിയിലാണ് സംഭവം. ഹോട്ടല്‍ ഉടമയായ ഭര്‍ത്താവിനൊപ്പം ബിസിനസ് സംബന്ധമായ കാര്യത്തിന് എത്തിയതായിരുന്നു…

6 years ago

കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ശ​ങ്കയുമായി നീനുവും പിതാവും

കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ലെ ആ​ശ​ങ്കയുമായി നീനുവും പിതാവും. പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡി.​ജി.​പി. പ്ര​ണ​യ​വി​വാ​ഹ​ത്തെ തു​ട​ർ​ന്ന്​ കെ​വി​ൻ കൊ​ല്ല​പ്പെ​ട്ട കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച്​ നീനുവും കെവിന്റെ പി​താ​വ്​ ജോ​​സ​​ഫും.…

6 years ago

കൊട്ടിയൂർ പീഡനകേസ് അട്ടിമറിക്കുമോ?

കൊട്ടിയൂർ പീഡനകേസ് അട്ടിമറിക്കുമോ? മുൻ വൈദികൻ റോബിനെ രക്ഷപ്പെടുത്തുമോ? പെൺകുട്ടിയുടെ വയസ്സ് എത്ര? കൃത്യമായ ജനന തിയതി തെളിവായി എത്തുമോ? പെൺകുട്ടി മൊഴിമാറ്റിയതെങ്ങനെ? പ്രോസിക്യൂഷൻ കൃത്യമായ തെളിവ്…

6 years ago

വളർച്ചയ്ക്കായി ഹോർമോൺ കുത്തിവച്ചു

വളർച്ചയ്ക്കായി ഹോർമോൺ കുത്തിവച്ചു. പിഞ്ചുകുട്ടികൾക്ക് ലൈംഗിക പീഡനം. വളർച്ചയ്ക്കായുള്ള ഹോർമോണുകൾ കുത്തിവെച്ച് പിഞ്ചുകുട്ടികളെ ലൈംഗികഅടിമകളാക്കി പീഡനം. തെലുങ്കാനയിലാണ് സംഭവം. അഞ്ചും ഏഴും വയസ്സുള്ള 11 പെൺകുട്ടികളെയാണ് ഇത്തരത്തിൽ…

6 years ago

തൊടുപുഴ കൂട്ടക്കൊലയിൽ കാരണം തിരഞ്ഞ് പൊലീസ്

തൊടുപുഴ കൂട്ടക്കൊലയിൽ കാരണം തിരഞ്ഞ് പൊലീസ്.മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകം? തൊടുപുഴ കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയതിന്റെ കാരണം തിരഞ്ഞ് പൊലീസ്. മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ…

6 years ago