crime

ഒരു വര്‍ഷം നീണ്ട ആസൂത്രണം, കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദം നാട്ടുകാരില്‍ ചിലര്‍ തിരിച്ചറിഞ്ഞത്

പത്തനംതിട്ട: കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണം നടത്തിയിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. കേസില്‍ നിര്‍ണായകമായത് അനിത കുമാരിയുടെ ശബ്ദരേഖയാണെന്നും…

5 months ago

അഞ്ചുകോടിയുടെ കടം തീർക്കാനാണോ പത്തു ലക്ഷം, മണ്ടത്തരം ചെയ്ത ആളുകളെ ബുദ്ധിമുട്ടിക്കുന്നതെന്തിനാണ്,​ഭാര്യയല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്, ഗണേഷ്കുമാർ

കൊല്ലം. രണ്ടു കോടിയുടെ കടം തീര്‍ക്കാന്‍ പത്തു ലക്ഷം ചോദിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോവുന്നത് മണ്ടത്തരമല്ലേ. അത് എങ്ങനെ വിശ്വസിക്കും. ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന്…

5 months ago

അഞ്ച് ലക്ഷം രൂപ വരെ ലഭിച്ചിരുന്ന യുട്യൂബ് വരുമാനം പെട്ടെന്ന് നിലച്ചതോടെ അനുപമയും പദ്ധതിയെ പിന്തുണച്ചു, കൃത്യമായ ആസുത്രണത്തിലൂടെ കുറ്റകൃത്യം

കൊല്ലം. അനുപമ പദ്മൻ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ മാസം 3.8 ലക്ഷം രൂപ മുതല്‍ 5 ലക്ഷം രൂപ വരെ പദ്മകുമാറിൻ്റെ മകൾ അനുപമയ്ക്ക് ലഭിച്ചിരുന്നു.…

5 months ago

മുൻ ഗവണ്മെന്റ് പ്ലീഡർക്കെതിരായ പീഡനക്കേസ്, ആറുപേരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണത്തിന്

കൊച്ചി: മുൻ ഗവണ്മെന്റ് പ്ലീഡർ പി ജി മനുവിനെതിരായ പീഡനക്കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. നിയമസഹായം ചോദിച്ചെത്തിയ അതിജീവിതയെ പി ജി മനു ബലാൽസംഗം ചെയ്ത കേസിലാണ്…

5 months ago

തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ചു, സംഭവം കണ്ണൂരിൽ

കണ്ണൂർ : റിമാൻഡ് തടവുകാരൻ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ. റിമാഡിലുള്ള ആറളം സ്വദേശി കുഞ്ഞിരാമൻ (48) ആണ് തലശ്ശേരി സ്പെഷ്യൽ സബ് ജയിലിൽ തൂങ്ങിമരിച്ചത്. ഇയാൾ…

5 months ago

അബി​ഗേലും ജോനാഥനും പ്രതികളെ തിരിച്ചറിഞ്ഞു, പിടിയിലായവരുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ആവർത്തിച്ച് റെജി

കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞു. പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെയാണ് ആറുവയസുകാരിയും സഹോദരനും തിരിച്ചറിഞ്ഞത്. കുട്ടികളുടെ…

5 months ago

കുട്ടിയെ തട്ടികൊണ്ട് പോയപ്രതികൾക്ക് നേരേ പാഞ്ഞടുത്ത് ജനം,പ്രതികളേ കുട്ടികൾ തിരിച്ചറിഞ്ഞു,ലക്ഷ്യം 2കോടി കടം കടം വീട്ടൽ

ഓയുരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ വൻ വഴിതിരിവ്. 3 പ്രതികളേയും കുട്ടികൾ തിരിച്ചറിഞ്ഞു.പിടിയിലായ പ്രതികളെ പൂയപ്പള്ളി പൊലീസ് സ്റ്റേഷനിലേക്കെത്തിച്ചു. മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ (52), ഭാര്യ എം.ആർ.അനിതകുമാരി…

5 months ago

എഎ റഹീമും എം സ്വരാജും കുറ്റക്കാർ, ഉമ്മൻചാണ്ടി സർക്കാരിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ വിധി ഉച്ചയ്ക്ക്

തിരുവനന്തപുരം : വിദ്യാഭ്യാസ സമരം അക്രമാസക്തമായതുമായി ബന്ധപ്പെട്ട കേസില്‍ എ.എ. റഹീം എം.പിയും എം. സ്വരാജും കുറ്റക്കാർ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ സമരം അക്രമത്തില്‍…

5 months ago

19വയസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ചു, സംഭവം കാഞ്ഞിരംകുളത്ത്

കാഞ്ഞിരംകുളം : 19വയസുകാരനെ വീട്ടിൽ വിളിച്ചുവരുത്തി കണ്ണ് കുത്തിപ്പൊട്ടിച്ച സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്ന വീട്ടിൽ അജയ്(23)നെതിരേ കാഞ്ഞിരംകുളം പോലീസ് കേസെടുത്തു. സുഹൃത്തിന്റെ ആക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റംപഴിഞ്ഞി…

5 months ago

മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കൊന്ന് മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസ് ഇട്ടു, സുഹൃത്ത് ചെന്നൈയിൽ അറസ്റ്റിൽ

ചെന്നൈ : മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊന്നു. കൊല്ലം തെന്മല സ്വദേശിനി ഫൗസിയയാണ് (20) കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ആഷിഖിനെ പോലീസ് അറസ്റ്റ് ചെയ്തു.…

5 months ago