entertainment

കേരള സദ്യ ആസ്വദിച്ച്‌ കഴിക്കുന്നമെന്നത് എന്റെ ഒരു ആ​ഗ്രഹമായിരുന്നു, ഗർഭകാലത്തെ ആഗ്രഹങ്ങളിലൊന്ന് സഫലമായെന്ന് അനുഷ്ക്ക

കുറച്ച് മാസമാണ് തങ്ങൾക്ക് കുഞ്ഞ് ജനിക്കാന് പോകുന്ന കാര്യം അനുഷ്ക്കയും വീരാടും ആരാധകരെ അറിയിച്ചത്.ജനുവരിയിൽ കുഞ്ഞ് ജനിക്കുമെന്നറിഞ്ഞതുമുതൽ ആരാധകരും ആഹ്ലാദത്തിലാണ്.സഹതാരങ്ങളും ആരാധകരുമടക്കം നിരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളറിയിച്ചത്. ഇരുവരും…

4 years ago

ഞങ്ങടെ എല്ലാ സന്തോഷങ്ങളുടെയും കാരണക്കാരൻ,മകന് പിറന്നാളാശംസകളുമായി വീണ നായർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും…

4 years ago

അവള്‍ പാടുന്നതും, നമ്മളെ പൊലെ നടക്കുന്നതും ഞാന്‍ മുന്നില്‍ കാണുകയാണ്, സഹായം അഭ്യർത്ഥിച്ച് നവ്യ നായർ

ഇഷ്ടം എന്ന ദിലീപ് ചിത്രത്തിലൂടെയാണ് നവ്യ നായർ വെള്ളിത്തിരയിലേക്കെത്തിയത്.നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്നു.ഡാൻസും മറ്റുമായി തിരക്കിലായിരുന്ന താരം…

4 years ago

സ്കൂൾ വിദ്യാരത്ഥികളായി റിമിയും വിധുവും സിത്താരയും ജ്യോൽസനയും, ചിത്രം വൈറൽ

മലയാളികളുടെ പ്രിയ ​ഗായകരായ വിധുപ്രതാപും റിമി ടോമിയും ജ്യോൽസനയും സിത്താരയും സ്കൂൾ യൂണിഫോമിൽ. സൂപ്പർ 4 സംഗീത റിയാലിറ്റി ഷോയിലെ ശിശുദിന പരിപാടിക്കായാണ് വിദ്യാർത്ഥികളുടെ വേഷത്തിലിവരെത്തുന്നത്. ഇതിനോടകം…

4 years ago

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ, മറുപടി നല്‍കി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡമയണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ മലയാള സിനിമ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. സോഷ്യല്‍ മീഡിയകളിലും…

4 years ago

എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ..കുറിപ്പ്

സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജയെ വോഗ് ഇന്ത്യ വുമണ്‍ ഓഫ് ദ ഇയര്‍ ആയി കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്.തുടര്‍ന്ന് മന്ത്രിയുടെ നേട്ടത്തെ പ്രശംസിച്ച് നടന്‍ ഫഹദ് ഫാസില്‍…

4 years ago

നിങ്ങളെപോലെ ആരും ഇല്ല, അതാണ് നിങ്ങളുടെ സൂപ്പര്‍ പവര്‍, മഞ്ജിമ മോഹന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍.ബാലതാരമായി രംഗത്തെത്തിയ നടി ഇപ്പോള്‍ നായികയായി തിളങ്ങുകയാണ്.ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായികയായി നടി പ്രത്യക്ഷപ്പെട്ടു.സോഷ്യല്‍ മീഡിയകളിലും നടി…

4 years ago

എന്നെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ കണ്ട് താന്‍ തന്നെ അതിശയപ്പെടാറുണ്ട്, റിമി ടോമി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയുമാണ് റിമി ടോമി.അഭിനയവും തനിക്ക് വഴങ്ങുമെന്ന് നടി വ്യക്തമാക്കിയിരുന്നു.അടുത്തിടെ നടിയുടെ പുത്തന്‍ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റ് ആയിരുന്നു.ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍…

4 years ago

മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് എത്തിയ നടി പൂജിത മേനോന് പണികിട്ടി

കോവിഡ് വരവറിയിച്ചതോടെ മാസ്‌ക് ഒരു നിത്യ ഉപയോഗ വസ്തുവായി.മാസ്‌ക് ധരിക്കാന്‍ സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് ആരോഗ്യം കാക്കാനാണ്. രോഗം പിടിപെടുന്നതില്‍ നിന്നും രക്ഷ നേടാനാണ്. എന്നാല്‍…

4 years ago

മലയാള സംവിധായകന്റെ മുഖത്ത് അടിച്ചതിനെ കുറിച്ച് നടി വിചിത്ര

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വിചിത്ര.ഒരു കാലത്ത് തമിഴ് സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞ് നിന്ന താരം മലയാളത്തില്‍ ഏഴാമിടം,ഗന്ധര്‍വ്വരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും…

4 years ago