kerala

കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ കോടതി ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണമെന്നും കെഎസ്‌ആര്‍ടിസിയോട്…

5 years ago

ഫ്‌ളാറ്റുടമകള്‍ക്ക് വീണ്ടും തിരിച്ചടി: നഗരസഭാ നോട്ടിസ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനും ചീഫ് സെക്രട്ടറിക്കും എതിരെ സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനത്തിനു പിന്നാലെ മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് വീണ്ടും തിരിച്ചടി. ഫ്‌ളാറ്റുകള്‍ ഒഴിയണമെന്ന നഗരസഭാ…

5 years ago

ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികളായ ശിവരഞ്ജിത്തിനും നസീമിനും ജാമ്യം. ഉപാധികളോടെയാണ് ഇരുവർക്കും തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. യൂണിവേഴ്‍സിറ്റി കോളേജിന്‍റെ…

5 years ago

രാജേഷിന്റെ മരണം; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങും: ശ്രീധരന്‍ പിള്ള

കോഴിക്കോട്: എലത്തൂരിലെ ഓട്ടോഡ്രൈവ‌ർ രാജേഷിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം തൃപ്തികരമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റേണ്ടതില്ല. രാജേഷ് നൽകിയ…

5 years ago

രാജേഷിന്റെ മരണത്തില്‍ കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നു; സുരേന്ദ്രന്‍

കോഴിക്കോട്: എലത്തൂരിലെ ഓട്ടോ ഡ്രൈവര്‍ രാജേഷ് മരിച്ച സംഭവത്തില്‍ സിപിഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതികള്‍ക്ക്…

5 years ago

വട്ടിയൂര്‍ക്കാവില്‍ പത്മജ വേണ്ട;മുരളീധരന്‍

കോഴിക്കോട്: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ലെന്ന് കെ മുരളീധരന്‍ എംപി. പത്മജയെ നിര്‍ത്തിയാല്‍ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഴിക്കോട് മാധ്യമങ്ങളുമായി…

5 years ago

വട്ടിയൂര്‍ക്കാവില്‍ കുമ്മനം മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകുമെന്നു സൂചന. ഇന്ന് ചേരുന്ന കോര്‍കമ്മറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കും. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അഗീകരിക്കും…

5 years ago

തന്നെ യുഡിഎഫ് പലതവണ പിന്നില്‍നിന്ന് കുത്തി; മാണി സി കാപ്പന്‍

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലികുന്നേലിനെ വ്യക്തിഹത്യ ചെയ്ത് പ്രചാരണം നടത്തിയിട്ടില്ലെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍. തന്നെയാണ് പലതവണ യുഡിഎഫ് പിന്നില്‍…

5 years ago

പാലായില്‍ യുഡിഎഫ് മികച്ച വിജയം കൈവരിക്കും: ഉമ്മന്‍ ചാണ്ടി

പാലാ: അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പാലാ ഉപതെരഞ്ഞെടുപ്പിന്റെ പ്രാധാന്യം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. മാണിസാറിന്റെ ഓര്‍മകളും ഭരണവിരുദ്ധ…

5 years ago

കിഫ്ബി; സി എ ജി ഓഡിറ്റിംഗിനെ എന്തിന് മുഖ്യമന്ത്രി ഭയക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കിഫ്ബി ഇടപാടുകളെ സംബന്ധിച്ച് ഒളിച്ചു വെയ്ക്കാന്‍ ഒന്നുമില്ലെങ്കില്‍ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ്…

5 years ago