kerala

ശുഭമുഹൂര്‍ത്തം തെറ്റില്ല, താലികെട്ടും ഓൺലൈനിൽ, എല്ലാം റെഡിയായി..ഇതാ ഇങ്ങിനെ

കോറോണ ലോകമാസകലം ഭീതി വിതയ്ക്കുകയാണ്. കോറോണ വൈറസ് വ്യാപനം തടയാനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇതോടെ ആഘോഷങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും മാറ്റി വെച്ചിരിക്കുകയാണ്.…

4 years ago

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കള്ളന്റെ വേഷം കെട്ടി നാട്ടുകാരെ ശല്യപ്പെടുത്തി, ഒടുവില്‍ പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ

പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനായി മറയായി കള്ളന്റെ വേഷം. നാട്ടുകാരെയും പോലീസിനെയും ഉറക്കം കെടുത്തിയ യുവാവിനെ ഒടുവില്‍ പോലീസ് പിടികൂടി. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് എന്ന…

4 years ago

കൊറോണയെ പിടിച്ചു കെട്ടാനിറങ്ങി, ആദ്യ ശമ്പളം ഉമ്മയുടെ കയ്യില്‍ ഏല്‍പ്പിക്കാന്‍ പോകവെ ലോറിയുടെ രൂപത്തില്‍ മരണം എത്തി

തൃശൂര്‍: ലോകം മുഴുവന്‍ പിടിച്ചു കുലുക്കുന്ന കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെയുള്ള യുദ്ധത്തിന് കൊച്ചു കേരളവും ഒരുങ്ങിയപ്പോള്‍ സധൈര്യം കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ മുന്നോട്ട് എത്തിയ…

4 years ago

ത്യാഗത്തിന്‍റെയും അനുസ്മരണമായി ക്രൈസ്തവർ ദുഃഖവെള്ളി

ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും അനുസ്മരണമായി ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ബൈബിളിലെ സമാന്തര സുവിശേഷങ്ങളിലെ തീവ്രവേദനയുടെ അധ്യായങ്ങളെ ആസ്പദമാക്കിയാണ് ദുഃഖവെള്ളി ആചരണം ക്രൈസ്തവർ ക്രമീകരിച്ചിരിക്കുന്നത്. പെസഹാ വ്യാഴത്തിന്‍റെ…

4 years ago

ഹോസ്പിറ്റലില്‍ അഡ്മിറ്റാകാനായി പത്തുദിവസം മാത്രം ബാക്കിനില്‍ക്കുമ്‌ബോളാണ് സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്, തുറന്ന് പറഞ്ഞ് ജോമോള്‍ ജോസഫ്

കേരളത്തില്‍ ആദ്യമായി അണ്ടര്‍വാട്ടര്‍ മെറ്റേണിറ്റി ഫോട്ടോഷൂട്ട്, അണ്ടര്‍ വാട്ടര്‍ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് എന്നിവക്ക് മോഡലാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവും ഉണ്ടെന്ന് മോഡലായ ജോമോള്‍ ജോസഫ്. ചിലര്‍…

4 years ago

നഴ്‌സായ അമ്മയെ അകലെ നിന്ന് കണ്ട് നിലവിളിച്ച് മകള്‍, നോവായി വീഡിയോ

കൊറോണ് വൈറസ് ഭീതി വിതച്ച് തുടങ്ങിയതോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങി കൂടുകയാണ്. എന്നാല്‍ ഇതിന് കഴിയാത്തവരുമുണ്ട്. ഉറ്റവരെ പോലും വിട്ട് പിരിഞ്ഞ് നാടിന്റെ…

4 years ago

രമേശന്റെ അസുഖവും അതാണ്, ചില നേരങ്ങളില്‍ രമേശന്‍ മുഖ്യമന്ത്രിയായി മാറുന്നു, രമേശ് ചെന്നിത്തലയെക്കുറിച്ച് ഡോ. സണ്ണിയ്ക്ക് പറയാനുള്ളത്

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗള്‍ഫ് രാജ്യങ്ങളിലുള്ള പ്രവാസി മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരെയ ഫോണ്‍ ചെയ്ത് കാര്യ വിവരങ്ങള്‍ അന്വേഷിക്കുന്ന…

4 years ago

ലോക്ക്ഡൗണ്‍, അമ്മ കാസര്‍കോട്ടും മൂന്ന് വയസുകാരന്‍ മകന്‍ വയനാട്ടിലും, നിര്‍ത്താത്ത കരച്ചില്‍

കാസര്‍കോട്: ലോകം മുഴുവന്‍ കൊറോണ വൈറസ് ഭീതിയിലാണ്. രാജ്യത്ത് വൈറസ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ പൊതു ഗതാഗത സംവിധാനങ്ങളും അവസാനിച്ചു. കേരളത്തില്‍…

4 years ago

നമ്മുടെ നാടിന്റെ ആതിഥ്യ മര്യാദകള്‍ മറ്റു രാജ്യത്തിലില്ല, നമ്മള്‍ വെറും പട്ടികള്‍ ആണ് അവിടെ, കൊറോണക്കാലത്ത് കുവൈറ്റില്‍ നിന്നും മലയാളി നഴ്‌സ് പറയുന്നു

കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവന്‍. വൈറസ് വ്യാപനം തടയാനായി രാജ്യങ്ങള്‍ ലോക്ക് ഡൗണും പ്രഖ്യാപിച്ചു. ഇതോടെ പ്രവാസികളാണ് ഏറെ ദുരിതത്തിലായത്. വിമാനങ്ങള്‍ നിര്‍ത്തലാക്കിയതോടെ മാതൃ രാജ്യത്തേക്ക്…

4 years ago

പെസഹവ്യാഴ ദിനത്തില്‍ മാലാഖക്കുട്ടിയായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത് പുരുഷന്‍

കൊല്ലം: കഴിഞ്ഞ ദിവസമാണ് വിളക്കുടി സ്‌നേഹതീരത്തിന് സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ ഒരു പുരുഷനാണ് ഉപേക്ഷിച്ചത് വ്യക്തമായി. സമീപത്ത് സ്ഥാപിച്ചിരിുന്ന സിസി ടിവി കാമറയിലാണ് പുരുഷന്‍ കുഞ്ഞിനെ…

4 years ago