kerala

രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പ്- വി. ​മു​ര​ളീ​ധ​ര​ൻ

രാ​ജ്യ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് വിപ്പായി വി. ​മു​ര​ളീ​ധ​ര​ൻ ചുമതലയേറ്റു. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ബി​ജെ​പി പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് മു​ര​ളീ​ധ​ര​നെ രാ​ജ്യ​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് വി​പ്പാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.രണ്ടാം…

5 years ago

മോദിക്ക് പകരക്കാരനായി വി.മുരളീധരന്‍ നൈജീരയയില്‍

വിദേശകാര്യ സഹമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വിദേശ സന്ദര്ശനത്തിന് തുടക്കമിട്ട് വി.മുരളീധരന്‍. മൂന്ന് ദിവസത്തെ പര്യടനത്തിനായി നൈജീരിയയിലേക്കാണ് മുരളീധരന് എത്തിയത്. നൈജീരിയന്‍ പസിഡന്റ് മുഹമ്മദ് ബുഹാരി, വൈസ്…

5 years ago

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധനവകുപ്പ് വാങ്ങിയത് 12 ബൊലേറോ ജീപ്പുകള്‍

സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബൊലേറോ ജീപ്പുകളാണ് വാങ്ങിയത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നിലനിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്. നാല്പതിനായിരം മുതല്‍ എഴുപതിനായിരം…

5 years ago

ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ ബിരിയാണിയില്‍ നിന്ന് ബാന്‍ഡേജ് കണ്ടെത്തി

ടെക്‌നോപാര്‍ക്കിലെ രംഗോലി ഫുഡ് കോര്‍ട്ട് നാലു മാസം മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് അവിടെ നിന്നും വാങ്ങിയ ചിക്കന്‍ ടിക്കയില്‍ പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അത്. അതോടെ…

5 years ago

പാർട്ടിക്കായി അധ്വാനിക്കാൻ എനിക്ക് ഇപ്പോഴും കഴിയും… എറണാകുളത്ത് മത്സരിക്കാൻ വീണ്ടും നീക്കവുമായി കെ വി തോമസ്

എറണാകുളം: ഹൈബി ഈഡന്‍ ഒഴിഞ്ഞ എറണാകുളം നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് കെ വി തോമസ്. പാർട്ടിക്കായി അധ്വാനിക്കാൻ ഇപ്പോഴും കഴിയുന്നയാളാണ് താനെന്ന് കെ.വി. തോമസ്…

5 years ago

ശബരിമല ആചാരം ലംഘനം… കേരളത്തിൽ ജൂൺ 12ന് പ്രാർത്ഥനാ ദിനം ആചരിക്കും

തിരുവനന്തപുരം : ശബരിമല ആചാര ലംഘനത്തിനെതിരെ കേരളത്തിൽ ജൂൺ 12ന് പ്രാർത്ഥനാ ദിനം ആചരിക്കും.ശബരിമല പ്രതിഷ്ഠാദിനം പ്രമാണിച്ച് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിൽ പ്രാർത്ഥനാദിനമായി ആചരിക്കുന്നത്. നാളെ…

5 years ago

രാഹുല്‍ ഗാന്ധിയുടെ വയനാട് റോഡ്‌ഷോ, കാണാനെത്തിയവരുടെ മൊബൈലും പണവും അടക്കം വന്‍ മോഷണം

കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടെ വ്യാപക മോഷണം. റോഡ് ഷോയില്‍ പങ്കെടുത്ത നിരവധി പേരുടെ പണം കള്ളന്‍മാര്‍…

5 years ago

വിശ്വാസികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു, അവരെ പാര്‍ട്ടിയിലേയ്ക്ക് തിരിച്ചു കൊണ്ടുവരാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമായതായി ഇടതു മുന്നണി യോഗം വിലയിരുത്തി. വിശ്വാസികള്‍ക്ക് എല്‍ ഡി എഫിലുണ്ടായ അവിശ്വാസം മാറ്റണമെന്നും യോഗത്തില്‍ തീരുമാനമുണ്ടായി. വിശ്വാസികള്‍ക്ക് തെറ്റിദ്ധാരണയുണ്ടായതാണെന്നും…

5 years ago

ശബരിമല തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു, സ്ത്രീകള്‍ മലകയറിയത് വനിതകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി, മതേതര വിശ്വാസികളില്‍ വലിയൊരുവിഭാഗം യുഡിഎഫിനൊപ്പം നിന്നുവെന്നും എല്‍ഡിഎഫ് വിലയിരുത്തല്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞടുപ്പിലുണ്ടായി തിരിച്ചടി വിലയിരുത്തി എല്‍ഡിഎഫ്. കേരളത്തിലേത് മോദിക്കതിരായ ജനവിധിയാണ്, ശബരിമല വിഷയത്തില്‍ യുഡിഎഫും ബിജെപിയും ജനങ്ങളും വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചു. ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് എന്ന…

5 years ago

ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നു

തിരുവനന്തപുരം: ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന പഞ്ചാലിമേട്ടില്‍ കുരിശു നാട്ടി വ്യാപകമായി വനഭൂമി കൈയേറുന്നുവെന്ന് റിപ്പോർട്ട്. പരിസ്ഥിതി ലോല പ്രദേശമുള്‍പ്പെടെയുള്ള സ്ഥലത്താണ് കുരിശ് നാട്ടി കൈയേറ്റം നടക്കുന്നത്. തിരുവിതാംകൂര്‍…

5 years ago