kerala

ഓണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവേ സപ്ലൈകോയിൽ സാധനങ്ങൾക്ക് ക്ഷാമം

തിരുവനന്തപുരം. ഓണത്തിരക്ക് തുടങ്ങുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവെ സപ്ലൈകോയില്‍ ആവശ്യത്തിന് സാധനങ്ങളില്ല. നിലവില്‍ വില കുറഞ്ഞ മട്ട അരിയും മുളകും വന്‍പയറും കടലയും ഇപ്പോള്‍ ലഭിക്കുന്നില്ല. സപ്ലൈകോയില്‍…

10 months ago

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്, ഉടന്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും, വന്‍ ഭൂരിപക്ഷം ഉറപ്പ്

തിരുവനന്തപുരം. പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ഥിയെ മണക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഉപതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും 2021ല്‍ ഉമ്മന്‍…

10 months ago

അന്യസംസ്ഥാന തൊഴിലാളി വീട്ടില്‍ക്കയറി ഉറങ്ങിക്കിടന്ന ഗൃഹനാഥനെ തലയ്ക്കടിച്ചു, സംഭവം ആലുവയിൽ

കൊച്ചി : ഇതരസംസ്ഥാന തൊഴിലാളി ഗൃഹനാഥനെ വീട്ടില്‍ക്കയറി തലയ്ക്കടിച്ചു പരിക്കേൽപിച്ചു. ആലുവ ദേശം റോഡില്‍ താമസിക്കുന്ന റിട്ട. ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥന്‍ തുമ്പയില്‍ ബദറുദ്ദീന് നേരേയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി…

10 months ago

കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളും 25 ആഡംബര ബസുകളും വാങ്ങുന്നു

തിരുവനന്തപുരം. കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് 131 സൂപ്പര്‍ഫാസ്റ്റുകളും 25 ആഡംബര ബസുകളും വാങ്ങാന്‍ തീരുമാനം. 75 കോടി മുതല്‍ മുടക്കിലാണ് ബസുകള്‍ വാങ്ങുന്നത്. കൂടുതല്‍ രാത്രി സര്‍വീസുകള്‍ നടത്തുകയാണ്…

10 months ago

പുതുപ്പള്ളി പോളിംഗ് ബൂത്തിലേക്ക്, വോട്ടെടുപ്പ് സെപ്‌തംബർ അഞ്ചിന്

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തംബർ അഞ്ചിന്. സെപ്തംബർ എട്ടിനാണ് വോട്ടെണ്ണൽ. പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഈ മാസം പതിനേഴ് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ് ഇരുപത്തിയൊന്നുവരെ…

10 months ago

ഭരണ പ്രതിപക്ഷങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭയെ മതധ്രുവീകരണത്തിന് ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച്…

10 months ago

സിദ്ദിഖിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല , മേജർ രവി അടക്കമുള്ളവർ ആശുപത്രിയിൽ എത്തി

കൊച്ചി : കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എഗ്മ സംവിധാനത്തിന്റെ സപ്പോർട്ടിലാണ് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്തുന്നത്. ന്യൂമോണിയയും…

10 months ago

ഏക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം. കേരള നിയമസഭ എക സിവില്‍ കോഡിനെതിരെ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കേന്ദ്രസര്‍ക്കാര്‍ ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുള്ള ഏകപക്ഷിയമായ നിലപാടിലാണെന്നും…

10 months ago

സ്‌കൂളിലെ പരാതിപ്പെട്ടിയിൽ നിന്ന് കിട്ടിയത് അധ്യാപകനെതിരായ പതിനാറ് പീഡന പരാതികൾ, പിന്നാലെ ഒളിവിൽ പോയി പ്രതി

മലപ്പുറം : വിദ്യാർത്ഥിക്കുകളുടെ പരാതികൾ അധ്യാപകരെ അറിയിക്കുന്നതിനായി സ്‌കൂളിൽ പരാതിപ്പെട്ടി സ്ഥാപിച്ചു. എന്നാൽ പെട്ടി തുടന്ന് പരാതികൾ വായിച്ച അധ്യാപകർ ഞെട്ടി. അദ്ധ്യാപകനെതിരെ 16 വിദ്യാത്ഥികൾ പരാതി…

10 months ago

161 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമം, പാലക്കാട് വൻ ലഹരിവേട്ട, യുവാവ് അറസ്റ്റിൽ

പാലക്കാട് : എംഡിഎംഎ കടത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി പോലീസ്. മലപ്പുറം തിരൂർ ചെമ്മാട് സ്വദേശി അഷ്‌റഫാണ് നോർത്ത് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്താൻ…

10 months ago