law

എന്ത് ചാരിറ്റി ? 414 കോടി കുടുംബസ്വത്താക്കി, രാഹുൽ ഇഡി ക്ക് മുന്നിൽ വെള്ളം കുടിക്കുന്നു.

ന്യൂഡൽഹി/ നാഷണല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇഡി ക്ക് മുന്നിൽ മൂന്നാം ദിവസം ചോദ്യം ചെയ്യലിന് ഹാജരായ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചോദ്യങ്ങൾക്ക്…

2 years ago

കമ്മീഷൻ നൽകിയതിന് തെളിവുണ്ട്, രാഹുല്‍ ഗാന്ധി കുടുങ്ങും.

ന്യൂ​ഡ​ൽ​ഹി/ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഇഡി പൂട്ടിയേക്കും. രാഹുല്‍ ഗാന്ധിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ഇഡിയുടെ…

2 years ago

വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

  കൊച്ചി/ പീഡനപരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ്…

2 years ago

വിവാഹിതരാവാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും പാരമ്പര്യ സ്വത്തിന് അവകാശമുണ്ട്.

  ന്യൂഡൽഹി / വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾക്കും പാരമ്പര്യ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രിംകോടതിയുടെ സുപ്രധാന വിധി. വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച സ്ത്രീ പുരുഷന്മാരെ…

2 years ago

മുഖ്യമന്ത്രിയും ഭാര്യയുമായും ക്ലിഫ് ഹൗസില്‍ വെച്ച് പലവട്ടം കണ്ടു, പിണറായി പറയുന്നത് പച്ച കള്ളമെന്ന് സ്വപ്ന സുരേഷ്.

കൊച്ചി/ തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും, മുഖ്യമന്ത്രിയുമായും ഭാര്യയുമായും പലവട്ടം താന്‍ സംസാരിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ മാധ്യമങ്ങളോട് സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ…

2 years ago

ഭാര്യ പീഡനം സഹികെട്ട് നി​യ​മ​നി​ര്‍​മാ​ണ ആവശ്യവുമായി ഭർത്താക്കന്മാർ തെ​രു​വി​ലി​റ​ങ്ങി

  അടുത്ത ജന്മത്തിൽ ഇതേ ജീവിത പങ്കാളിയെ ഒരു കാരണവശാലും കിട്ടരുതേ എന്ന അഭ്യർത്ഥനയുമായി ഒ​രു കൂ​ട്ടം ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ ആ​ല്‍​മ​ര​ത്തോട് പ്രാർത്ഥന നടത്തുന്നു. ഭാ​ര്യ​മാ​രി​ല്‍ നി​ന്ന് ത​ങ്ങ​ള്‍…

2 years ago

നടിയെ പീഡിപ്പിച്ച ദൃശ്യങ്ങൾ ചോർന്നത് : ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി.

കൊച്ചി/ നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് വീണ്ടും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്ന ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ജഡ്ജി പിന്‍മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ആണ് പിന്‍മാറിയത്.…

2 years ago

മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം വൈകും.

  തിരുവനന്തപുരം/ മോചന ഫയലിൽ ഗവർണർ ഒപ്പുവെച്ചെങ്കിലും കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്റെ ജയിൽ മോചനം വൈകും. കൊല്ലം സെഷൻസ് കോടതി വിധിച്ച പിഴയിൽ 30.45 ലക്ഷം…

2 years ago

സ്വപ്നയും ഷാജ് കിരണും അപകീര്‍ത്തിയുണ്ടാക്കിയെന്ന് ബിലീവേഴ്‌സ് ചര്‍ച്ച്

  പത്തനംതിട്ട/ സ്വപ്ന സുരേഷിനും ഷാജ് കിരണിനുമെതിരെ ബിലീവേഴ്‌സ് ചര്‍ച്ച് മാനനഷ്ടത്തിന് കോടതിയില്‍ ഹര്‍ജി നല്‍കി. ഇരുവരുടേയും പ്രസ്താവനകൾ സഭയ്ക്ക് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ചു കൊണ്ട് തിരുവല്ല ഒന്നാം…

2 years ago

മുഖ്യമന്ത്രി ഉൾപ്പെടെ ഭീഷണിപ്പെടുത്തുന്നു, സ്വപ്നക്ക് കേന്ദ്ര ഏജൻസികളുടെ സുരക്ഷാ നൽകണം.

  കൊച്ചി/ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതിന് പിറകെ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ തെരുവിൽ സ്വപ്നയെ ഭീഷണിപ്പെടുത്തുകയാണ്. കോടതിയിൽ നൽകിയ ഹർജിയെ നിയമപരമായി…

2 years ago