mainstories

രാജ്യസഭാ സീറ്റ് നല്‍കാവുന്ന ആറ് നേതാക്കളുടെ പേര് നിര്‍ദേശിച്ച് പി.ജെ.കുര്യന്‍; കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കരുതെന്നും രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി. ഇതോടൊപ്പം സീറ്റ് കേരളാ…

6 years ago

ആശുപത്രിയില്‍ ഞാന്‍ പോയിട്ടുണ്ട്, പക്ഷേ അച്ഛനും അമ്മയ്ക്കുമാണ് ചികിത്സ വേണ്ടതെന്ന് ഡോക്ടര്‍ പറഞ്ഞു: നീനു

കോട്ടയം: കെവിനെ ക്രൂരമായി കൊന്ന തന്റെ കുടുംബത്തിലേയ്ക്ക് ഇനി പോകില്ലെന്ന് നീനു. ചെറുപ്പം മുതലേ വീട്ടില്‍നിന്നും ക്രൂര പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. എനിക്ക് മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുളള…

6 years ago

15 വയസ്സുകാരിയെ ബന്ധുക്കളായ യുവാക്കള്‍ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം വിഷം നല്‍കി കൊലപ്പെടുത്തി

ചണ്ഡീഗര്‍: വിദ്യാര്‍ത്ഥിനിയെ ക്രൂര പീഡനത്തിനിരയാക്കിയ ശേഷം വിഷം കൊടുത്തു കൊന്നു. ഒരേ ഗ്രാമത്തിലെയും സമുദായത്തിലേയും പെട്ട മൂന്നു പേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. പ്രായപൂര്‍ത്തിയാകാത്ത…

6 years ago

തിയറ്റര്‍ ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്‍വലിക്കുന്നു

തിരുവനന്തപുരം: സിനിമാ പ്രദര്‍ശനത്തിനിടെ പത്തുവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവം വെളിച്ചത്തുകൊണ്ടുവന്ന എടപ്പാളിലെ ശാരദ തിയറ്റര്‍ ഉടമ ഇ.സി. സതീശനെതിരേ ചങ്ങരംകുളം പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ പിന്‍വലിക്കുന്നു. പീഡനദൃശ്യങ്ങള്‍…

6 years ago

സ്ത്രീകളുടെ ആര്‍ത്തവത്തെക്കുറിച്ച് പുരുഷന്മാര്‍ അറിയേണ്ട ചില കാര്യങ്ങള്‍: വീഡിയോ

ആര്‍ത്തവവുമായി ബന്ധപ്പെട്ട് സ്ത്രീകളിലുണ്ടാകുന്ന അസ്വസ്ഥതകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും പുരുഷന്മാര്‍ ബോധവാന്മാരാകാറില്ല. ഈ സാഹചര്യം തുറന്ന് വിവരിച്ച് എത്തിയിരിക്കുകയാണ് പ്രവാസി യുവതിയായ വിനി രാജ്. പി.എം.എസ് (പ്രീ മെന്‍സ്ട്ര്വല്‍ സിന്‍ഡ്രോം)…

6 years ago

കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസിക് കവറില്‍; യുവതി പോലീസ് പിടിയില്‍

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ പോലീസ് ചോദ്യം…

6 years ago

കെവിനെ കൊന്നവരുടെ സംരക്ഷണം ആവശ്യമില്ല ;ആഞ്ഞടിച്ച് നീനു

സ്വന്തം വീട്ടില്‍ ബാല്യം മുതല്‍ ക്രൂരമായ മര്‍ദ്ദനവും മാനസിക പീഡനവുമാണ് അനുഭവിച്ചത്. ഇപ്പോള്‍ താന്‍ മാനസിക രോഗിയാണെന്ന് വരുത്തി കെവിന്റെ വീട്ടില്‍ നിന്നും പുറത്ത് കൊണ്ടു വരുന്നതിനാണ്…

6 years ago

ആലുവയില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി

ആലുവ: യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി. എഎസ്ഐ അടക്കം നാല് പൊലീസുകാരെ എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. എഎസ്ഐ ഇന്ദുചൂഢന്‍, സിവില്‍ പൊലീസ്…

6 years ago

നിപയ്ക്കു പിന്നാലെ കരിമ്പനിയും; കൊല്ലത്ത് ഒരാള്‍ക്ക് കരിമ്പനി സ്ഥിരീകരിച്ചു

കൊല്ലം: കുളത്തൂപ്പുഴയില്‍ കരിമ്പനി സ്ഥിരീകരിച്ചു. വില്ലുമല ആദിവാസി കോളനിയിലെ മുപ്പത്തിയെട്ടുകാരനിലാണ് പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപടകനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.…

6 years ago

ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷം തന്നെ വിവാഹം ചെയ്ത വ്യക്തി പുരുഷനല്ല, സ്ത്രീയാണെന്ന് പെണ്‍കുട്ടി അറിഞ്ഞത് ആദ്യരാത്രിയില്‍

ഏഴു വര്‍ഷത്തെ പ്രണയത്തിനുശേഷം തന്നെ വിവാഹം ചെയ്ത വ്യക്തി പുരുഷനല്ല, സ്ത്രീയാണെന്ന് പെണ്‍കുട്ടി അറിഞ്ഞത് ആദ്യരാത്രിയില്‍ .ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യവേയാണ് നിര്‍ധന കുടുംബത്തിലെ അംഗമായിരുന്ന യുവതി ശ്രീറാം…

6 years ago