mainstories

യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിന്റെ പിന്നില്‍ കളിച്ചത് സിദ്ധന്‍

മലപ്പുറം: കരിപ്പൂര്‍ പുളിയം പറമ്പില്‍ യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിനു പിന്നില്‍ കളിച്ചത് സിദ്ധന്‍. യുവതിയുടെ പതിനെട്ടു തികയാത്ത മകളെ കല്യാണം കഴിക്കാനായി സിദ്ധന്‍ നടത്തിയ ആസൂത്രിത…

6 years ago

കൊച്ചിയില്‍ ന്യൂജന്‍ റേവ് പാര്‍ട്ടി വീണ്ടും, ഇത്തവണ പതിനായിരം രൂപയ്ക്ക് സമ്പൂര്‍ണ്ണ പാക്കേജ്

കൊച്ചി: ആവശ്യത്തിന് മദ്യവും മയക്കുമരുന്നും കൂടെ കിടക്കാന്‍ ആളെയും നല്‍കി ചെറിയ ഇടവേളയ്ക്ക് ശേഷം റേവ് പാര്‍ട്ടികള്‍ വീണ്ടും സജീവമാകുന്നു. പതിനായിരം വരെയുളള തുകയ്ക്ക് ആളെ കൊണ്ടുവരാനും…

6 years ago

നാട്ടിലെങ്ങും കറങ്ങി തട്ടുകടയില്‍ അടിയും കൂടി കെവിന്‍ കൊലപാതകക്കേസിലെ പ്രതികള്‍

കോട്ടയം: റിമാന്‍ഡ്‌ കാലാവധി തീരുന്നതിനു മുമ്പായി പ്രതികളെയുമായി പരമാവധി സഞ്ചരിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ്‌ തീരുമാനം. മുഴുവന്‍ പ്രതികളെയുമായി ഒരേ സ്‌ഥലത്തു തെളിവെടുപ്പിനു പോയാല്‍ പ്രഹസനമാകുമെന്നതിനാല്‍ രണ്ടും…

6 years ago

ജസ്‌നയൂടേതെന്ന് കരുതി തമിഴ്‌നാട്ടില്‍ കണ്ടെത്തിയ മൃതദേഹം പൊക്കിഷ മേരിയുടേതെന്ന് സ്ഥിരീകരിച്ചു

തിരുച്ചിറപ്പള്ളി: റാന്നിയില്‍ നിന്നും കാണാതായ ജസ്‌നയടേതെന്ന് സംശയം ജനിപ്പിച്ച മൃതദേഹം പൂര്‍വ്വകാമുകന്‍ പ്രഷര്‍കുക്കറിന് തലയ്ക്കടിച്ചു കൊന്ന പൊക്കിഷ മേരിയുടേതെന്ന് സ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ കലഹത്തെ തുടര്‍ന്ന് കാമുകന്‍…

6 years ago

കോഴിക്കോട് മലമ്പനി കണ്ടത്തി,എത്തിച്ചത് ബീഹാറികൾ

കോഴിക്കോട്: നിപ്പ വൈറസ് ആശങ്ക നിലനില്‍ക്കെ കോഴിക്കോടിനെ കടന്നാക്രമിച്ച്‌ മലബനി.ബീഹാറില്‍ നിന്നെത്തിയ തൊഴിലാളിക്കാണ് മലബനി സ്ഥിരീകരിച്ചത്. പനി ഭീതി പരക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് നിന്നും മറ്റ് ജില്ലകളിലേക്ക്…

6 years ago

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.

6 years ago

മെകുനു: 38 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേന

ന്യൂഡൽഹി: യെമനിലെ സോകോത്ര ദ്വീപിൽ കുടുങ്ങിക്കിടന്ന 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനു പോയ 38 ഇന്ത്യക്കാർ മെകുനു ചുഴലിക്കാറ്റിനെ തുടർന്നാണ് യെമൻ തീരത്ത്…

6 years ago

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു; 14 മിനിട്ടുനേരം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനിട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിലേക്കുള്ള കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കിടെ ശനിയാഴ്ച…

6 years ago

നിപ: ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഉന്നതതലയോഗം

തിരുവനന്തപുരം: നിപ വൈറസ് ബാധ സംബന്ധിച്ച് ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം വിലയിരുത്തി. ഇതുവരെ 18 കേസുകളിൽ രോഗബാധ സ്ഥിരീകരിച്ചതിൽ…

6 years ago

നിപ്പ പകരുന്നത് വലിയ സ്രവത്തുള്ളികളില്‍ നിന്ന്

കോഴിക്കോട്: സംസ്ഥാനത്ത് നിപ്പ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്. വലിപ്പമുള്ള സ്രവകണങ്ങളില്‍ നിന്നു മാത്രമേ നിപ്പ പകരുകയുള്ളു എന്നാണ്…

6 years ago