mainstories

മുഖ്യപ്രതി ഷാനുവും എസ്പിയും ബന്ധുക്കള്‍?; കെവിന്‍ കേസില്‍ ആരോപണവുമായി എഎസ്‌ഐ കോടതിയില്‍

ഷാനുവിന്റെ അമ്മയുടെ ബന്ധുവാണ് മുന്‍ എസ്പി മുഹമ്മദ് റഫീക്കെന്ന് എഎസ്‌ഐയുടെ ആരോപണം. കെവിന്‍ കേസില്‍ അറസ്റ്റിലായ എഎസ്‌ഐ ബിജുവാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. എഎസ്‌ഐയുടെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയിലാണ്…

6 years ago

കെവിന്റെ മരണം: എഎസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: കെവിന്റെ കൊലപാതകത്തില്‍ വീഴ്ച്ച പറ്റിയ എസ്‌ഐ ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. രാത്രി പട്രോളിംഗിനുണ്ടായിരുന്ന പൊലീസ് ജീപ്പ് ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. ഐജി വിജയ് സാഖറെയാണ് നടപടിയെടുത്തത്.…

6 years ago

കെവിന്‍ വധം പോലീസിന്റെ അറിവോടെ തന്നെ; ഷാനുവും ഗാന്ധിനഗറിലെ പോലീസുകാരനുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്

കോട്ടയം: കെവിന്‍ വധക്കേസിലെ ഒന്നാം പ്രതി ഷാനു ചാക്കോയും ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ പോലീസുകാരനും തമ്മില്‍ നടത്തിയത് എന്ന് കരുതുന്ന ടെലിഫോണ്‍ സംഭാഷണം പുറത്ത്. പോലീസിന്റെ കടുത്ത അനാസ്ഥയെന്ന്…

6 years ago

നിപ്പ: പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍, പഴംതീനി വവ്വാലുകളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയക്കും. നിപ്പ വൈറസ് ലക്ഷണങ്ങളോടെ നാലു പേര്‍ കൂടി കോഴിക്കോട് മെഡിക്കല്‍…

6 years ago

കാവ്യയും ദിലീപുമല്ല താരം: സാരിയില്‍ അതീവ സുന്ദരിയായെത്തിയ മീനാക്ഷി: ഫോട്ടോ വൈറല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെ മകള്‍ മീനാക്ഷിക്കും ഭാര്യ കാവ്യയ്ക്കുമെതിരെയും ആക്രമണങ്ങളുണ്ടായി. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് കുടുംബം സന്തോഷകരമായി മുന്നോട്ടു പോവുകയാണ്. ഇതിന് തെളിവാണ്…

6 years ago

ആസിഫ് ദുബൈയില്‍ വന്നപ്പോള്‍ ഈ കുട്ടിയല്ലേ എനിക്ക് മോശം അവാര്‍ഡ് തന്നതെന്ന് ചോദിച്ചു; ആ വീഡിയോ പാര്‍വതിയെ ഉദ്ദേശിച്ചാണെന്ന് ചിലര്‍ പറഞ്ഞു; പലര്‍ക്കും അറിയില്ല അവളെന്റെ ഭാര്യയാണെന്ന്: മിഥുന്‍

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് അവതാരകന്റെ റോളിലേക്ക് ചുവടുമാറിയ താരമാണ് മിഥുന്‍ രമേശ്. മിനി സ്‌ക്രീനിലേക്കുള്ള മിഥുന്റെ ചുവടുമാറ്റം…

6 years ago

കെവിന്റെ മരണം: മുഖ്യപ്രതികളായ ചാക്കോയും ഷാനുവും കീഴടങ്ങി

കണ്ണൂര്‍: കെവിന്‍ വധക്കേസില്‍ പ്രതികളായ നീനുവിന്റെ പിതാവ് ചാക്കോ ജോണും സഹോദരന്‍ ഷാനു ചാക്കോയും പൊലീസില്‍ കീഴടങ്ങി. കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ചാക്കോയും ഷാനുവും…

6 years ago

കെവിനേ കാണാൻ തിരുവഞ്ചൂർ മോർച്ചറിക്ക് ഉള്ളിൽ, സി.പി.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു

കോട്ടയം: മൃതദേഹം കാണാൻ മു ആഭ്യന്തിര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മോർച്ചറിയിൽ എത്തി. എന്നാൽ അദ്ദേഹത്തേ സി.പി.ഐ.എം പ്രവർത്തകർ കൈയ്യേറ്റം ചെയ്തു. കൂടെ ഉണ്ടായിരുന്നു യൂത്ത് കോൺഗ്രസ്…

6 years ago

ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കൊച്ചി: ജസ്റ്റിസ് ഋഷികേശ് റോയ് കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ് ആയി നിയമിതനായി. ജസ്റ്റിസ് ആന്റണി ഡൊമനിക് ഇന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഗുവാഹത്തി…

6 years ago

നീനുവിന്റെ മാതാപിതാക്കളും സഹോദരനും പ്രണയവിവാഹിതര്‍; ചാക്കോയുടേതും രഹന ബീവിയുടേതും വിവാഹം നടന്നത് വീട്ടുകാരുടെ സമ്മതമില്ലാതെ; ഒടുവില്‍ മകളുടെ പ്രണയം ദുരഭിമാന കൊലയില്‍ അവസാനിച്ചു

കൊല്ലം: ദുരഭിമാന കൊലപാതകത്തിലേക്കു നയിച്ച കുടുംബത്തില്‍ കാല്‍ നൂറ്റാണ്ടു മുന്‍പു നടന്നതൊരു പ്രണയവിവാഹം. നീനുവിന്റെ മാതാപിതാക്കളായ തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ ചാക്കോയുടേതും രഹന ബീവിയുടേതും പ്രണയത്തില്‍…

6 years ago