mainstories

ഇടപെടലുകൾ ഫലംകണ്ടു, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ തൃശൂർ സ്വദേശിനി തിരിച്ചെത്തി

ന്യൂഡൽഹി : ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി തിരിച്ചെത്തിയതായി വിദേശകാര്യമന്ത്രാലയം. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) കൊച്ചി വിമാനത്താവളത്തിലെത്തി ‘‘ടെഹ്‌റാനിലെ ഇന്ത്യൻ…

2 weeks ago

എ കെ ആന്റണിയുടെ മനസ് എപ്പോഴും അനിൽ കെ ആന്റണിക്കൊപ്പം, മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞതിന് പിന്നിൽ പാർട്ടി സമ്മർദ്ദമാകാം-രാജ്‌നാഥ് സിംഗ്

കോട്ടയം : മകന്‍ തോല്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. എന്‍.ഡി.എ. തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

2 weeks ago

എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂർണ്ണവിവരം സിഎംആർഎൽ കൈമാറുന്നില്ല, ചോദ്യം ചെ‌യ്യൽ മൂന്നാം ദിവസവും തുടരുന്നു

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി. കരാർ രേഖകളടക്കം കൈമാറിയില്ലെന്ന് ഇഡി പറയുന്നു. ഇഡി ആവശ്യപ്പെട്ടത് സാമ്പത്തിക ഇടപാടുകളുടെ രേഖകളും…

2 weeks ago

സൂര്യ കിരണങ്ങൾ തിലകമായി രാംലല്ലയുടെ നെറ്റിയിൽ പതിയും, രാമനവമി ആഘോഷത്തിൽ അയോദ്ധ്യ

ഇന്ന് രാമാനവമി ദിനത്തിൽ ലല്ല സൂര്യകിരങ്ങളണിഞ്ഞ് സുന്ദരനാകും. സൂര്യൻ 75 മില്ലിമീറ്റർ നീളത്തിലുള്ള തിലകം രാം ലല്ലയെ അണിയിക്കും. വളരെയധികം പ്രാര്ഥനയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന സൂര്യ അഭിഷേക്…

2 weeks ago

ഡബിള്‍ ഡക്കര്‍ ട്രെയിൻ കേരളത്തിലേക്ക്, പരീക്ഷണയോട്ടം ഇന്ന്

പാലക്കാട് : ഡബിള്‍ ഡക്കര്‍ തീവണ്ടി കേരളത്തിലേക്ക് ആദ്യമായി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ്…

2 weeks ago

മാസപ്പടി കേസിൽ ശശിധരൻ കർത്തയ്‌ക്ക് വീണ്ടും നോട്ടീസ്, ഇന്ന് തന്നെ ഹാജരാകണം

തിരുവനന്തപുരം : സിഎംആർഎൽ എംഡി ശശിധരൻ കർത്തയ്‌ക്ക് ഇഡി വീണ്ടും നോട്ടീസ് അയച്ചു. ഇന്ന് തന്നെ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിരിക്കുന്നത്. കേസിൽ നിർണായക നീക്കങ്ങളുമായാണ് ഇഡി മുന്നോട്ടുപോകുന്നത്.…

2 weeks ago

പദ്മനാഭന്റെ മണ്ണിൽ മോദി, ശ്രീനാരായണ ​ഗുരുവിനെയും അയ്യങ്കാളിയെയും അനുസ്മരിച്ച് മലയാളത്തിൽ ആരംഭിച്ച് പ്രസം​ഗം, ആവേശത്തിൽ ജനസാ​ഗരം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം കാട്ടാക്കടയിലെത്തി. തിരുവനന്തപുരത്തെ എന്റെ സഹോദരീ സഹോദരന്മാർക്ക് എന്റെ നമസ്കാരം” എന്ന് മലയാളത്തിൽ സംസാരിച്ച് ജനങ്ങളെ ആവേശത്തിലാക്കി. കുന്നംകുളത്തെ പൊതുസമ്മേളനത്തിൽ…

2 weeks ago

കുന്നംകുളത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ,ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക്

തൃശൂർ∙ കുന്നംകുളത്തെ ആവേശത്തിലാഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. ആലത്തൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി ടി.എൻ‌.സരസുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പ്രധാനമന്ത്രി…

2 weeks ago

നാലു മലയാളികളടക്കം, 17 ഇന്ത്യാക്കാർ, ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരുമായി ബന്ധം നഷ്ടപ്പെട്ടെന്ന് കപ്പൽ കമ്പനി

ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ശതകോടീശ്വരന്റെ ചരക്കുകപ്പലിൽ നാലു മലയാളികളുണ്ടെന്ന് റിപ്പോർട്ട്. തൃശൂർ സ്വദേശിയായ ആൻ ടെസ്സ ജോസഫ്, കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി…

2 weeks ago

യുദ്ധത്തിൽ വീണ്‌ അറബ് ലോകം, ഇറാൻ – ഇസ്രായേൽ നേരിട്ട് യുദ്ധം ഭയാനകം

കോടികണക്കിനു പ്രവാസികൾ ഉള്ള മിഡിലീസ്റ്റ് യുദ്ധത്തിൽ അമർന്നു. ഇറാൻ ഇസ്രായേലിനെ നേരിട്ട് ആക്രമിച്ചത് 200ലേറെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച്. ഇതുവരെ മൗനം തുടരുന്ന ഇസ്രായേൽ ഇറാനിലേക്ക് ഏത്…

2 weeks ago