national

കോണ്‍ഗ്രസ്‌ രാജ്യത്തെ വഞ്ചിക്കുകയായിരുന്നു: അമിത് ഷാ

ഒരൊറ്റ ഇന്ത്യ എന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്വപ്നത്തിനു തടസമായിരുന്നു ആര്‍ട്ടിക്കിള്‍ 370 എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിലൂടെ…

5 years ago

വാജ്പോയ് ഓര്‍മ്മയായിട്ട് ഒരു വര്‍ഷം, ആദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി ഓര്‍മയായിട്ട് ഒരുവര്‍ഷം. വാജ്പേയിയുടെ ശവകുടീരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡന്റ് അമിത് ഷാ, രാഷ്ട്രപതി രാം നാഥ് കോവിന്ദ് എന്നിവര്‍…

5 years ago

മകന്റെ കാര്‍ അപകടത്തില്‍പ്പെട്ടു, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ബിജെപി എംപി, കൈയ്യടി

നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് ഓടിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ അമിതവേഗം മൂലം കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച…

5 years ago

ഞാന്‍ പാലത്തിലൂടെ ഓടാം അപ്പോള്‍ ആഴവും വഴിയും അറിയാമെന്ന് ഡ്രൈവറോട് പറഞ്ഞു വെള്ളം ശക്തമായാണ് വരുന്നത്.;വെങ്കിടേഷ്‌

പ്രളയത്തില്‍ നദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന് നദിയേത് പാലമേത് എന്നറിയാതെ പകച്ചു നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടാനായി പാലത്തിലൂടെ ഓടുന്ന ബാലന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ പുറത്ത്…

5 years ago

പ്രളയത്തിനിടെ കനാലിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമം; അമ്മയും മകളും മുങ്ങിമരിച്ചു

പ്രളയത്തിനിടെ കനാലിന് സമീപം നിന്ന് സെല്‍ഫിയെടുത്ത അമ്മയും മകളും മുങ്ങി മരിച്ചു. മധ്യപ്രദേശിലെ മാന്ദ്‌സൗറിലാണ് സംഭവം. ബിന്ദു ഗുപ്ത(48), അശ്രിതി (22) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തുള്ള…

5 years ago

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് കശ്മീരിന് നേട്ടമുണ്ടാക്കുമെന്ന് രാഷ്ട്രപതി

ജ​മ്മു കാശ്മീ​രി​ലും ല​ഡാ​ക്കി​ലും കേന്ദ്രസർക്കാർ അ​ടു​ത്തി​ടെ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ അ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൗ​ര​ൻ​മാ​ർ​ക്ക് ല​ഭി​ക്കു​ന്ന…

5 years ago

കശ്മീരില്‍ സാക്ഷാത്കരിച്ചത് പട്ടേലിന്റെ സ്വപ്നമെന്ന് നരേന്ദ്രമോദി

രാജ്യത്തിന്റെ എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ന്യൂഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാകയുയര്‍ത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു. പട്ടേലിന്റെ സ്വപ്‌നമാണ് കശ്മീരില്‍ നടപ്പാക്കിയതെന്നും രാജ്യത്താകമാനം പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ…

5 years ago

ജമ്മുവില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തും; മോദി

ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ ജനങ്ങളെ ബന്ധിച്ചിരുന്ന ചങ്ങലയാണ് പൊട്ടിച്ചെറിഞ്ഞിരിക്കുന്നതെന്നും കശ്മീരിലെ സര്‍ക്കാര്‍…

5 years ago

സിക്കിമില്‍ എസ്ഡിഎഫിലെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

സിക്കിമില്‍ എസ്‍ഡിഎഫിന്‍റെ പത്ത് എംഎല്‍എമാര്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്‍റ് ജെ. പി നദ്ദയുടെയും ജനറല്‍ സെക്രട്ടറി റാം മാധവിന്‍റെയും നേതൃത്വത്തില്‍ ഡല്‍ല്ലിയില്‍ ഇവരെ…

5 years ago

അമേരിക്കയിലേക്ക് എയര്‍ ഇന്ത്യയുടെ നേരിട്ടുള്ള വിമാന സര്‍വീസ്, ആദ്യ വിമാനം സ്വാതന്ത്ര്യദിനത്തില്‍

വടക്കേ അമേരിക്കയിലേക്ക് എയര്‍ ഇന്ത്യ വിമാനം ഇനിമുതല്‍ നേരിട്ട് സര്‍വീസ് നടത്തും. സ്വാതന്ത്ര്യദിനത്തോടെ സര്‍വീസുകള്‍ക്ക് തുടക്കാമാകും. വിമാന സര്‍വീസ് ആരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍,…

5 years ago