national

18 വര്‍ഷത്തിനിടെ ഇതെന്‍റെ ആദ്യത്തെ അവധിക്കാലം, മോദിക്ക് കൈയ്യടിച്ച് സോഷ്യൽ ലോകം

പതിനെട്ടുവര്‍ഷത്തിനിടെ ഇത് തന്റെ ആദ്യ അവധിക്കാലമാണെന്നും താന്‍ അവധിക്കാലം ആഘോഷിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു…

5 years ago

ജമ്മു കശ്മീരി‍ല്‍ ഉടൻ തിരഞ്ഞെടുപ്പ് നടത്തും.. പുതുയുഗപ്പിറവിയെന്നു മോഡി

ന്യൂഡൽഹി : കശ്മീരിനു പ്രത്യേക അവകാശങ്ങൾ നൽകുന്ന അനുച്ഛേദം 370 റദ്ദാക്കിയതു സംബന്ധിച്ചു രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കശ്മീരിൽ പുതുയുഗത്തിനു തുടക്കമിട്ടെന്നു അദ്ദേഹം…

5 years ago

സുഷമയെ കാണാനെത്തി വിതുമ്പല്‍ അടക്കാനാകാതെ പ്രധാനമന്ത്രി

മുന്‍ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ നിര്യാണം താങ്ങാനാകാതെ തേങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ന് രാവിലെ സുഷമ സ്വരാജിന്റെ വീട്ടിലെത്തിയ മോഡി തന്റെ…

5 years ago

സുഷമ സ്വരാജ്, ഇന്ത്യ കണ്ട, സ്‌നേഹിച്ച രാഷ്ട്രീയ വ്യക്തിത്വം

സുഷമ സ്വരാജ്, ഇന്ത്യയില്‍ ഇത്രയും അധികം സ്‌നേഹിക്കപ്പെട്ട ഒരു രാഷ്ട്രീയ നേതാവ് ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ രാഷ്ട്രീയം എത്ര കാലം സഞ്ചരിച്ചാലും തന്റേതായ ഇരിപ്പിടം അവിടെ…

5 years ago

സുഷമ സ്വരാജ് അന്തരിച്ചു, രാജ്യത്തിന് തീരാ നഷ്ടം

ബിജെപിയുടെ മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ്(67) അന്തരിച്ചു. ​ഹൃദയാഘാതെ തുടർന്ന് ചൊവ്വാഴ്ച രാത്രി സുഷമ സ്വരാജിനെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2016ൽ സുഷമ…

5 years ago

ലോക്‌സഭയും ബില്ല് പാസാക്കി, കാശ്മീര്‍ ഇനി പൂര്‍ണമായും ഇന്ത്യയ്ക്ക് സ്വന്തം

ജമ്മു കാശ്മീരില്‍ നിന്നും പ്രത്യേക പദവി(ആര്‍ട്ടിക്കിള്‍ 370) എടുത്ത് മാറ്റുന്ന ബില്‍ ലോക്‌സഭയിലും പാസായി. ഇന്നലെ രാജ്യസഭ പാസാക്കിയ ബില്ലാണ് ഇന്ന് ലോക്‌സഭയിലും പാസായിരിക്കുന്നത്. ഇനി ബില്ലില്‍…

5 years ago

അമിത്ഷാ ജമ്മുകശ്മീര്‍ ബില്‍ അവതരിപ്പിക്കുന്നതിനിടെ സ്ഥലകാലബോധമില്ലാതെ പാട്ടുപാടി രമ്യ ഹരിദാസ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനിടെ യാതൊന്നും ശ്രദ്ധിക്കാതെ പാട്ടുപാടി ആലത്തൂര്‍ എംപി രമ്യ ഹരിദാസ്. ഗൗരവമായ ചര്‍ച്ച…

5 years ago

’70 വര്‍ഷമായുള്ള രാജ്യത്തിന്റെ സ്വപ്നം സഫലമായി’: ആര്‍ട്ടിക്കിള്‍ 370യ്ക്ക് എതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം പോസ്റ്റ് ചെയ്ത് റാം മാധവ്

ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്. കാശ്മീരിന്റെ പ്രത്യേക അവകാശത്തിനെതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം…

5 years ago

ജമ്മു കശ്മീര്‍ ഇനി രണ്ട്; ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങള്‍

ജമ്മു കശ്മീര്‍ വിഷയത്തില്‍ 1947 മുതല്‍ പാലിച്ചുവരുന്ന പരിരക്ഷകള്‍ എല്ലാം എടുത്തുമാറ്റാന്‍ നിര്‍ണായ ബില്ലുകളുമായി ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്‍ ആണ്…

5 years ago

കശ്മീരില്‍ നിര്‍ണായക മന്ത്രിസഭാ യോഗം ചേരുന്നു

നിരോധനാജ്ഞയെ തുടര്‍ന്ന് കശ്മീരില്‍ അനിശ്ചിതാവസ്ഥ തുടരവെ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രിസഭായോഗം ചേരുകയാണ്. കശ്മീരിലെ പ്രധാനപ്പെട്ട എല്ലാ രാഷ്ട്രീയ നേതാക്കളെയും വീട്ടുതടങ്കലിലാക്കിയതിനിടെയാണ് കേന്ദ്രമന്ത്രിസഭായോഗം ചേരുന്നത്. ഇതിന് മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍…

5 years ago