national

നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം

  നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടകപ്രവാഹം. മോദിയുടെ ധ്യാനത്തിന് പിന്നാലെ കേദാര്‍നാഥിലെ രുദ്ര ഗുഹയും തീര്‍ത്ഥാടനവും ട്രെന്‍ഡായി മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത പത്ത് ദിവസം…

5 years ago

ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം; ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി

ഐ​എ​സ്‌ആ​ര്‍​ഒ​യു​ടെ ര​ണ്ടാം ചാ​ന്ദ്ര​ദൗ​ത്യം അ​ടു​ത്ത​മാ​സം ന​ട​ക്കാ​നി​രി​കെ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ഐ​എ​സ്‌ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ കെ. ​ശി​വ​നെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് രാ​ഷ്ട്ര​പ​തി ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന​ത്. ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന…

5 years ago

യോഗ ദിനത്തില്‍ സൈന്യത്തെയും യോഗയെയും അപമാനിച്ച് രാഹുല്‍ ഗാന്ധി

യോഗദിനത്തില്‍ സൈന്യത്തെ അപമാനിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് വ്യായാമം ചെയ്യുന്ന ചിത്രത്തെ പരിഹസിച്ചു കൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ന്യൂ ഇന്ത്യ…

5 years ago

വൈരാഗ്യം മറന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തി അരവിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രിനരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വെള്ളിയാഴ്ച രാവിലെയായിരുന്നു സന്ദര്‍ശനം. ഡല്‍ഹിയുടെ വികസനത്തിനായി ആം ആദ്മി സര്‍ക്കാറിനെ പിന്തുണക്കണമെന്നു കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരുമായി…

5 years ago

ഇന്ന് അന്താരാഷ്ട്രാ യോഗാ ദിനം, വിപുലമായ പരിപാടികളുമായി കേന്ദ്ര സര്‍ക്കാര്‍

കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പായുന്ന മനസ്സിനെ നിയന്ത്രിക്കുന്നത് എങ്ങനെ ? അതിനു ഭാരതത്തിലെ യോഗീവര്യന്മാര്‍ കണ്ടെത്തിയ ഉത്തരമാണ് യോഗ . ശരീരമാണ് മനസ്സിന്റെ അടിത്തറ , ഇവ പരസ്പരം…

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടര്‍ന്ന് യോഗി ആദിത്യനാഥും, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദ്ദേശം

ലക്‌നൗ: അഴിമതി നിറഞ്ഞവര്‍ക്കെതിരെ ആദായ നികുതി വകുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൂക്ഷ്മ ഇടപാടുകളും നടപടികളും തുടരുന്നതിനിടെ അതേ പാതയില്‍ പിന്തുടരുകയാണ് ഉത്തര്‍പ്രദേശം മുഖ്യമന്ത്രി യോഗി ആദിത്യനാഥും.…

5 years ago

ശ്രീ നാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഇന്നും പ്രസക്തം; ഗുരുവിന്റെ സന്ദേശം ഉദ്ധരിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനം

പു​തി​യ ഇ​ന്ത്യ എ​ന്ന ല​ക്ഷ്യ​ത്തി​ന് സര്‍ക്കാര്‍ ഊ​ന്ന​ല്‍ കൊ​ടു​ക്കു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ക​ര്‍​ഷ​ക ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ന്ധ​മാ​ണ്. സം​സ്ഥാ​ന കേ​ന്ദ്ര-​സ​ര്‍​ക്കാ​ര്‍ ബ​ന്ധം ശ​ക്ത​മാ​ക്കു​മെ​ന്നും…

5 years ago

റിയാലിറ്റി ഷോകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം വരുന്നു…

രാജ്യത്ത് കുട്ടികളെ പങ്കെടുപ്പിച്ച് സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോകള്‍ക്ക് നിയന്ത്രണ൦ ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. റിയാലിറ്റി ഷോകളില്‍ ചെറിയ കുട്ടികളെ അവതരിപ്പിക്കുന്ന രീതി ഉചിതമല്ലെന്നാണ് കേന്ദ്ര വാര്‍ത്താ…

5 years ago

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസയുമായി മോദി

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് 49ാം ജന്മദിനം. രാഹുലിന് പിറന്നാളാശംസയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാഹുലിന് ആയൂര്‍ ആരോഗ്യ സൗഖ്യം നേരുന്നു എന്ന്…

5 years ago

കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനം ജൂണ്‍ 30ന്

ന്യൂ ഡല്‍ഹി: കശ്മീര്‍ സന്ദര്‍ശനത്തിന് ഒരുങ്ങി അമിത് ഷാ. കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമാണിത്. ജൂണ്‍ 30 നാണ് അമിത്…

5 years ago