national

അഹങ്കാരത്തിന് പരിധിയുണ്ട്.. വിഷമിക്കേണ്ട.. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരും: പ്രതിപക്ഷത്തെ ആശ്വസിപ്പിച്ച് മോദി

കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ തിരച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വോട്ട് ചെയ്ത രാജ്യത്തെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും…

5 years ago

ട്രെയിനുകളില്‍ ഇനി ബയോടോയ്ലെറ്റുകള്‍, ഞായറാഴ്ച മുതല്‍

സംസ്ഥാനത്തെ ട്രെയിനുകളില്‍ ബയോടോയ്ലെറ്റുകളെത്തുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകളില്‍ ഞായറാഴ്ച മുതല്‍ ബയോടോയ്ലെറ്റ് സംവിധാനം ലഭ്യമാകും. ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ്‌ലെറ്റുകള്‍ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനില്‍ 18…

5 years ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ ഇന്ന് ജമ്മുകശ്മീരില്‍ എത്തും. കേന്ദ്ര ആഭ്യന്തരമന്ത്രിയായതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. അമര്‍നാഥ് തീര്‍ഥയാത്രക്ക് നല്‍കിയിരിക്കുന്ന സുരക്ഷാ ഒരുക്കങ്ങള്‍…

5 years ago

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ബിജെപിയിലേക്ക്… മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി

തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി ബിജെപിയില്‍ ചേരുമെന്ന് സൂചനകള്‍. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയില്‍ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്. ഇത്…

5 years ago

ഉജ്ജ്വലയോജന വഴി കേരളത്തില്‍ വിതരണം ചെയ്തത് ദശലക്ഷക്കണക്കിന് പാചകവാതക കണക്ഷനുകള്‍, ഭൂമിയില്‍ കാലുകുത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാണ് ബി.ജെ.പിയുടെ ആഗ്രഹമെന്ന് മോദി

ന്യൂഡല്‍ഹി: ഉജ്ജ്വല യോജന വഴി രാജ്യത്ത് ഈ മാസം 19 വരെ വിതരണം ചെയ്തത് 7.23 കോടി പാചകവാതക കണക്ഷനുകള്‍. 2018-19 വര്‍ഷത്തില്‍ രാജ്യത്ത് മൊത്തം 3.62…

5 years ago

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലേക്ക്.. ഇന്ത്യ യുഎസ് നയതന്ത്ര ബന്ധം ശക്തമാക്കുന്നു

  യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യയിലെത്തുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ഇന്ത്യയിലെത്തുന്നത്. അദ്ദേഹം വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കഴ്ച…

5 years ago

ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് മോദിയെന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് ഹെറാള്‍ഡ് മലയാളിയുടേത്

ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് തിരഞ്ഞെടുത്ത 'ബ്രിട്ടിഷ് ഹെറള്‍ഡ്' വെബ്സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അന്‍സിഫ് അഷ്‌റഫ് . മോദിയുടെ നേട്ടത്തിന്റെ…

5 years ago

എപ്ലാസ്റ്റിക് അനീമിയ ബാധിച്ച പെണ്‍കുട്ടിക്ക് 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

എപ്ലാസ്റ്റിക് അനീമിയ ബാധിച്ച പെണ്‍കുട്ടിക്ക് 30 ലക്ഷം രൂപ ചികിത്സാ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗ്ര സ്വദേശിയായ 16 കാരിയുടെ രോഗാവസ്ഥ വിവരിച്ച് കുട്ടിയുടെ…

5 years ago

ബാലകോട്ടിൽ ഇന്ത്യൻ വ്യോമസേന നടത്തിയത് ഓപ്പറേഷൻ വാനരൻ

ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയെന്നോണം ഇന്ത്യന്‍ വ്യോമസേന ബലാകോട്ട് നടത്തിയ തിരിച്ചടിയുടെ പേര് പുറത്ത് വിട്ടു. ഓപ്പറേഷൻ ബന്ദർ എന്നാണ് ദൌത്യത്തിൻ്റെ പേര്. മലയാളത്തില്‍ വാനരനെന്നാണ്…

5 years ago

ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് മാസികയുടെ വോട്ടെടുപ്പ് ഫലത്തിലും മോദി തന്നെ താരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ശക്തനായ നേതാവെന്ന് ബ്രിട്ടീഷ് മാസിക. യു കെ ആസ്ഥാനമായ ബ്രിട്ടീഷ് ഹെറാള്‍ഡ് മാസികയാണ് ഓണ്‍ലൈന്‍വോട്ടെടുപ്പ് സംഘടിപ്പിച്ചത്. ലോകത്തിലെ ശക്തനായ…

5 years ago