national

ബാങ്ക് പരീക്ഷകള്‍ പ്രാദേശിക ഭാഷയില്‍ നടത്തുന്നത് പരിഗണിക്കും കേന്ദ്രസര്‍ക്കാര്‍

ബാങ്ക് പരീക്ഷകള്‍ ഇനിമുതല്‍ പ്രാദേശിക ഭാഷകളിലും നടത്തണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കര്‍ണാടകയില്‍നിന്നുള്ള എം പി…

5 years ago

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’; രാജ്യത്ത് ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ഉടന്‍

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കുടിയേറ്റ തൊഴിലാളികളേയും സ്ഥലം മാറിപ്പോകുന്ന പാവപ്പെട്ടവരേയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ…

5 years ago

ജമ്മു കാശ്മീര്‍ സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അമിത് ഷാ അവതരിപ്പിക്കും

ജമ്മു കാശ്മീര്‍ അതിര്‍ത്തിയിലെ ഗ്രാമങ്ങളിലുള്ളവര്‍ക്ക് സംവരണം ഉറപ്പ് വരുത്തുന്ന ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്‍ അവതരിപ്പിക്കുക. നിയന്ത്രണരേഖയില്‍…

5 years ago

ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണം മമതാ ബാനര്‍ജിയുടെ പരാജയം; കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ വളര്‍ച്ച മമതാ ബാനര്‍ജിയുടെ പരാജയമാണെന്ന് കോണ്‍ഗ്രസ് എം.പി അധിര്‍ രഞ്ചന്‍ ചൗധരി. സംസ്ഥാനത്ത് ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തില്‍ ഒപ്പം നില്‍ക്കണമെന്ന…

5 years ago

മോദിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മില്‍ അതിപ്രധാന കൂടിക്കാഴ്ച നടന്നു: കൂടിക്കാഴ്ചയ്ക്കു പിന്നിലെ കാരണങ്ങള്‍ ഇവ. ജപ്പാനില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് മുന്നോടിയായാണ്…

5 years ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയും- യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി

ഒസാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയും- യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. ജപ്പാനില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് വിജയത്തില്‍…

5 years ago

നീ​ര​വ് മോ​ദി​യു​ടെ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു

പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കി​ല്‍ ത​ട്ടി​പ്പ് ന​ട​ത്തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന വ​ജ്ര​വ്യാ​പാ​രി നീ​ര​വ് മോ​ദി​യു​ടെ സ്വി​സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ചു. നീ​ര​വ് മോ​ദി​യു​ടെ​യും സ​ഹോ​ദ​രി പു​ര്‍​വി മോ​ദി​യു​ടേ​തു​മാ​യി നാ​ല്…

5 years ago

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് അമിത് ഷാ കശ്മീരിലെത്തി

തുടര്‍ച്ചയായി സംഘര്‍ഷം തുടരുന്ന കശ്മീരില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് കേന്ദ്ര ആഭ്യ ന്തരമന്ത്രി അമിത് ഷാ എത്തി. വരാനിരിക്കുന്ന അമര്‍നാഥ് തീര്‍ത്ഥയാത്ര അടക്കമുള്ളതിന് സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ…

5 years ago

അഹങ്കാരത്തിന് പരിധിയുണ്ട്.. വിഷമിക്കേണ്ട.. ഇനിയും തിരഞ്ഞെടുപ്പുകള്‍ വരും: പ്രതിപക്ഷത്തെ ആശ്വസിപ്പിച്ച് മോദി

കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനേറ്റ തിരച്ചടിയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. വോട്ട് ചെയ്ത രാജ്യത്തെ ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും…

5 years ago

ട്രെയിനുകളില്‍ ഇനി ബയോടോയ്ലെറ്റുകള്‍, ഞായറാഴ്ച മുതല്‍

സംസ്ഥാനത്തെ ട്രെയിനുകളില്‍ ബയോടോയ്ലെറ്റുകളെത്തുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ ട്രെയിനുകളില്‍ ഞായറാഴ്ച മുതല്‍ ബയോടോയ്ലെറ്റ് സംവിധാനം ലഭ്യമാകും. ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ്‌ലെറ്റുകള്‍ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനില്‍ 18…

5 years ago