national

മദ്യനയ അഴിമതി, കെജ്‌രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ നീട്ടി

എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 3 വരെ ഡല്‍ഹി കോടതി നീട്ടി. ജൂലൈ മൂന്നിന് ഈ കേസില്‍ അടുത്ത…

7 days ago

സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി, അയോധ്യ രാമക്ഷേത്രത്തിലെ സുരക്ഷാ സേനാം​ഗം മരിച്ചു

ലഖ്നൗ: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി അയോധ്യ രാമക്ഷേത്രത്തിലെ സുരക്ഷാ സേനാം​ഗം മരിച്ചു. ശത്രുഘ്നൻ(25) വിശ്വകർമയാണ് മരിച്ചത്. ശത്രുഘ്നന്റെ നെറ്റിയിലാണ് വെടിയേറ്റത്. സർവീസ് തോക്ക് തെറ്റായി…

7 days ago

ഹരിയാന കോൺഗ്രസിന് തിരിച്ചടി, എംഎൽഎ കിരൺ ചൗധരിയും മകളും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി: ഹരിയാനയിലെ മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ കിരൺ ചൗധരിയും മകൾ ശ്രുതി ചൗധരിയും ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി നയാബ് സിങ് സൈനി, മുൻ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ…

7 days ago

ലോകത്തേ ഏറ്റവും വലിയ സർവകലാശാല നളന്ദ, ഇന്ത്യയുടെ ലോകത്തിനു മുന്നിലെ അഭിമാനം, വിസ്മയമായി പുതിയ ക്യാമ്പസ്

ലോകത്തേ ആദ്യ സർവകലാശാല, ഇന്ത്യയുടെ ലോകത്തിനു മുന്നിലെ അഭിമാനം..നളന്ദ സർവകലാശാല യുടെ പുതിയ കാമ്പസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. 1749 കോടി രൂപ…

7 days ago

ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയത് ജീവനക്കാരന്റെ വിരൽ, DNA പരിശോധന നടത്തി സ്ഥിരീകരിക്കും

മുംബൈ : ഐസ്‌ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ കിട്ടിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ഐസ്‌ക്രീം നിര്‍മിച്ച ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഇതെന്നാണ് പോലീസിന്റെ നിഗമനം. ഐസ്‌ക്രീം നിര്‍മാണത്തിനിടെ…

7 days ago

ആമസോൺ പാക്കേജിൽ മൂർഖൻ പാമ്പ്, ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഞെട്ടൽ

ബെംഗളൂരു : പാമ്പ് പാക്കറ്റിൽ കയറി വീട്ടിലെത്തി. ആമസോൺ പാക്കേജിൽ നിന്നും ജീവനുള്ള മൂർഖൻ പാമ്പിനെ കിട്ടിയെന്ന് ദമ്പതികൾ ആണ് വെളിപ്പെടുത്തിയത്. ബെം​ഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം…

7 days ago

നടപ്പാതയിൽ ഉറങ്ങുകയായിരുന്ന 21-കാരനെ കാറിടിച്ച് കൊലപ്പെടുത്തി എം.പിയുടെ മകൾ, മണിക്കൂറുകൾക്കകം ജാമ്യം

ചെന്നൈ : രാജ്യസഭ എം.പിയുടെ മകൾ നടപ്പാതയിലൂടെ ഓടിച്ച ബി.എം.ഡബ്ല്യു കാർ ഇടിച്ച് ഉറങ്ങുകയായിരുന്ന തൊഴിലാളിക്ക് ദാരുണാന്ത്യം. എന്നാൽ, എം.പിയുടെ മകൾക്ക് മണിക്കൂറുകൾക്കുള്ളിൽ ജാമ്യം ലഭിച്ചു. സംഭവത്തിൽ…

1 week ago

രേണുകാ സ്വാമിയുടെ കൊലപാതകം, നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി

ബംഗളൂരു: രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ നടൻ ദർശന്റെ ഫാം ഹൗസ് മാനേജർ ജീവനൊടുക്കി. നടന്റെ ബംഗളൂരുവിലെ ഫാം ഫൗസിൽ ശ്രീധറിനെ(39) മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാം…

1 week ago

രാജ്യദ്രോഹ പരാമർശം; അരുന്ധതി റോയിക്കെ​തി​രെ കുറ്റപത്രം സമർപ്പിക്കും

ന്യൂഡൽഹി: രാജ്യദ്രോഹ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കും ശൈഖ്​ ഷൗ​ക്ക​ത്തി​നു​മെ​തി​രെ ഡൽഹി പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കുമെന്ന് റിപ്പോർട്ട്. 2010ൽ നടന്ന പരിപാടിക്കിടെ പ്രകോപനപരമായ…

1 week ago

പ്രണയപ്പക, നടുറോഡിൽ പെൺകുട്ടിയെ സ്പാനറുകൊണ്ട് അടിച്ചുകൊന്നു

മുംബൈ : മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിനായിരുന്നു അരുംകൊല. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ് രാവിലെയാണ് പെണ്‍കുട്ടിയെ കൊന്നത്. 20 വയസുകാരി…

1 week ago