national

പാചക വാതക വില കുറച്ചു, ഇന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ

തിരുവനന്തപുരം : വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വില കുറച്ചു. മുപ്പത് രൂപ അമ്പത് പൈസയാണ് കുറച്ചത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1,775 രൂപയായി. അഞ്ച്…

3 months ago

ഈസ്റ്റർ ദിനാഘോഷത്തിന് ഗവർണർ ആനന്ദബോസ് കൊൽക്കത്ത സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയത്തിൽ

കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഈസ്റ്റർ ദിനത്തിൽ കൊൽക്കത്ത സെൻ്റ് പോൾസ് കത്തീഡ്രൽ ദേവാലയത്തിൽ പ്രാർഥന നടത്തി. ബൈബിൾ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഈസ്റ്റർ സന്ദേശം നൽകി.…

3 months ago

മൂന്നാമതും അധികാരത്തിലെത്തുമ്പോൾ ദാരിദ്ര്യം പൂർണമായി തുടച്ചുനീക്കും, തെരഞ്ഞെടുപ്പ് കാഹളം മുഴക്കി പ്രധാനമന്ത്രി

ലക്‌നൗ: സമ്പദ്‌വ്യവസ്ഥയിൽ 3-ാം സ്ഥാനത്തെത്തുമ്പോൾ ഭാരതത്തിൽ നിന്ന് ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കും. മീററ്റിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യയെ വികസിത…

3 months ago

മുരുകന്റെ വേലിൽ തറച്ച നാരങ്ങ; ലക്ഷങ്ങൾ കൊടുത്ത് വാങ്ങാൻ ഭക്തർ

ഒമ്പത് ചെറുനാരങ്ങയുടെ വില 2.36 ലക്ഷം രൂപ.നെറ്റി ചുളിക്കാൻ വരട്ടെ ,ഇത് ഒരു വഴിപാടിന്റെ ഭാഗമായുള്ള നാരങ്ങകളാണ് .അതിനു ഒട്ടേറെ വിശേഷ പ്രാധാന്യം ഉണ്ടെന്നു വിശ്വസിക്കുന്നവരാണ് തമിഴ്നാട്ടിലെ…

3 months ago

കച്ചത്തീവ് നിഷ്‌കരുണം ശ്രീലങ്കയ്‌ക്ക് വിട്ടു നൽകി, ഈ അനീതിക്ക് തമിഴ്ജനത ഒരിക്കലും കോൺ​ഗ്രസിന് മാപ്പ് തരില്ല , സി. ആർ കേശവൻ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് പ്രാധാന്യമുള്ള കച്ചത്തീവ് നിഷ്‌കരുണം ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയതിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ വക്താവ് സി. ആർ കേശവൻ. തമിഴ്‌നാട്ടിലെ ജനതയോട് ഡിഎംകെയും…

3 months ago

കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല, കച്ചത്തീവ് ശ്രീലങ്കയ്‌ക്ക് വിട്ടു നൽകിയത് നിഷ്കരുണം, പ്രധാനമന്ത്രി

ന്യൂഡൽഹി: തന്ത്രപ്രധാനമായ കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് കൈമാറ്റം ചെയ്ത ഇന്ദിരാ ഗാന്ധി സർക്കാരിൻ്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ലെന്നും…

3 months ago

താമരയുടെ രൂപത്തിൽ വിമാനത്താവളമൊരുങ്ങുന്നു

ദേശീയ പുഷ്പമായ താമരയുടെ രൂപത്തിൽ നിർമിക്കുന്ന നവി മുംബൈ വിമാനത്താവളത്തിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുന്നു. 16,700 കോടി രൂപ ചെലവിൽ നിർമിക്കുന്ന വിമാനത്താവളം 2025 മാർച്ച്…

3 months ago

കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി. മദ്യനയക്കോഴക്കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ മുന്നണിയുടെ റാലി ഞായറാഴ്ച ഡല്‍ഹിയില്‍ നടക്കും. ഡല്‍ഹിയിലെ രാം ലീല മൈതാനത്ത് രാവിലെ 10 മണിക്കാണ് റാലി.…

3 months ago

അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് , 10 ബിജെപി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഇറ്റാനഗർ: 2024ലെ അരുണാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ മുഖ്യമന്ത്രി പെമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൗന മേയും ഉൾപ്പെടെ ബിജെപിയുടെ 10 എംഎൽഎമാർ എതിരില്ലാതെ വിജയിച്ചു.…

3 months ago

കരുവന്നൂർ ,ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരിച്ച് നൽകും, പ്രതികൾ എത്ര ഉന്നതരായാലും ശക്തമായ നടപടി ,പ്രധാനമന്ത്രി

ന്യൂഡൽഹി: കേരളത്തിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയത്തിൽ ശക്തമായ നടപടിയെടുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുവന്നൂരിൽ നിക്ഷേപകരുടെ പണം തട്ടിയെടുത്തവർ എത്ര ഉന്നതരായാലും…

3 months ago