Politics

ഇടതു പക്ഷത്തെ തകർക്കാനുള്ള വലതുപക്ഷ അജൻഡയാണ് മാസപ്പടി വിവാദം, മുഖ്യമന്ത്രിയെ ആക്രമിക്കാനായി വീണയെ കരുവാക്കുന്നു, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ

മുഖ്യമന്ത്രിയെ ആക്രമിക്കാനായി ഒരു പാവം പെൺകുട്ടിയെ ആക്രമിക്കുകയാണ് ചെയ്യുന്നത് . മാസപ്പടി വിവാദത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. കൺസൽട്ടൻസി സ്ഥാപനം നടത്തുന്നതിൽ തെറ്റില്ല. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ…

10 months ago

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ നിന്നും ഖാർഗെയ്ക്ക് നിർദ്ദേശം ലഭിച്ചിരിക്കണം, അതാകും പങ്കെടുക്കാത്തത്, കേന്ദ്രമന്ത്രി രാജിവ് ചന്ദ്രശേഖർ

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ജൻപഥ് 10-ൽ നിന്നും നിർദ്ദേശം ലഭിച്ചിരിക്കണം, അതാകും ഖാർഗെ പങ്കെടുക്കാത്തത്. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം കേൾക്കാൻ എത്താതിരുന്ന കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെയെ…

10 months ago

ഡാമുകളിൽ വെള്ളം ഇല്ലാത്ത അവസ്ഥ, മഴ പെയ്തില്ലെങ്കിൽ വൈ​ദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി

ഡാമുകളില്‍ വെള്ളമില്ലാത്തതിനാല്‍ അധിക വൈദ്യുതി പണംകൊടുത്ത് വാങ്ങേണ്ടിവരും. മഴ പെയ്തില്ലെങ്കിൽ വൈ​ദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. എന്നാൽ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ ഇതുവരെ തീരുമാനമായിട്ടില്ലെന്നും…

10 months ago

വികസിത ഇന്ത്യയിൽ ലോകം പ്രതീക്ഷ അർപ്പിക്കുന്നു, രാഷ്‌ട്രം നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കും, ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി

പ്രിയപ്പെട്ട കുടുംബത്തിലെ 140 കോടി അംഗങ്ങൾ എന്ന് ഭാരതീയരെ അഭിവാദ്യം ചെയ്തുകൊണ്ട് 77-ാം സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ പതാക ഉയർത്തി. മഹാത്മാ ഗാന്ധിയുടെ…

10 months ago

പുതുപ്പള്ളിയിലേക്ക് കേന്ദ്രത്തിന്റെ വികസനപ്രവർത്തനങ്ങൾ എത്തുക ബിജെപിയിലൂടെ, ലിജിൻലാൽ മികച്ച വിജയം കാഴ്ചവയ്ക്കുമെന്ന് അൽഫോൺസ് കണ്ണന്താനം

പുതുപ്പള്ളി ഏറ്റവും മോശമായ മണ്ഡലം, നിക്ഷേപങ്ങൾ വന്നിട്ടില്ല. കേന്ദ്രത്തിന്റെ വികസനം വരാൻ പുതുപ്പളിയിൽ ബിജെപി ജയിക്കണമെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ഇടത് വലത് സ്ഥാനാർത്ഥികൾ നാടിന്…

10 months ago

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്, കോടതിയിൽ കീഴടങ്ങി നിയുക്ത എൽ ഡി എഫ് സ്ഥാനാർതഥി ജെയ്ക് സി തോമസ്

കോളേജ് മാനേജ്മെന്റ് പീഡനത്തിനെതിരെ എസ് എഫ് ഐ സംഘടിപ്പിച്ച സമരത്തിൽ കോളേജ് അടിച്ചു തകർത്ത സംഭവം. അന്നത്തെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായിരുന്നു ജെയ്ക് സി തോമസ് ഉൾപ്പെടെ…

10 months ago

പുതുപ്പളളിയുടെ മണ്ണിൽ വികസനമെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ

കേരള രാഷ്‌ട്രീയത്തിലെ സുപ്രധാന നിമിഷത്തിലാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് വന്നിരിക്കുന്നത്. പാർട്ടി തന്നിൽ അർപ്പിച്ച വിശ്വാസത്തിൽ നന്ദിയെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. പുതുപ്പളളിയുടെ…

10 months ago

സഭാതർക്കത്തിൽ ഏഴുവർഷമായി സർക്കാർ ഒന്നും ചെയ്തിട്ടില്ല, സിപിഐഎം നിന്നനിൽപ്പിൽ നിറംമാറുന്നവരെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് ഒരു നിലപാടും, അതിനു ശേഷം മറ്റൊരു നിലപാടുമാണ് സിപിഐഎമ്മിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഏഴുവർഷമായി സഭാതർക്കത്തിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ല. ശാശ്വതമായി…

10 months ago

പുതുപ്പള്ളിയിൽ കളം തെളിഞ്ഞു, കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ലിജിന്‍ലാല്‍ ബിജെപി സ്ഥാനാര്‍ഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റായ ലിജിന്‍ലാല്‍ കടുത്തുരുത്തി സ്വദേശിയാണ്. സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ നിന്ന് കേന്ദ്രനേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.…

10 months ago

വീണ വിജയനെതിരായ മാസപ്പടിവിവാദം വെറും ആരോപണമല്ല, ആദായനികുതി വകുപ്പിന്റെ കണ്ടെത്തലുകളാണ്, ​അതീവ ഗൗരവതരമെന്ന് ഗവർണർ

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണം ​ഗുരുതരമെന്നും വിഷയത്തിൽ വിശദീകരണം തേടുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമങ്ങളിൽ കൂടി പുറത്തുവന്ന ആദായനികുതി…

10 months ago