Politics

കെഎസ്‌യു വനിതാ നേതാവിനെ കോളേജിലൂടെ വലിച്ചിഴച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍; വളഞ്ഞിട്ടാക്രമിച്ചു

തിരുവനന്തപുരം ലോ കോളജിൽ ഇന്നലെയുണ്ടായ എസ്എഫ്‌ഐ-കെഎസ്‌യു സംഘർഷത്തിൽ പ്രതികരണവുമായി പരുക്കേറ്റ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ്. തന്നെ കോളജിലൂടെ വലിച്ചിഴച്ചെന്നും വളഞ്ഞിട്ട് ആക്രമിച്ചെന്നും വനിതാ നേതാവ് പറഞ്ഞു. ഇന്നലെയായിരുന്നു…

2 years ago

ആലപ്പുഴ രഞ്ജിത്, ഷാൻ വധക്കേസ്: ആദ്യ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം

ആലപ്പുഴ രഞ്ജിത്, ഷാൻ വധകേസുകളിൽ കുറ്റപത്രം സമർപ്പിച്ച്‌ അന്വേഷണ സംഘം. രഞ്ജിത് വധക്കേസിൽ 1100 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 35 പ്രതികളും 200 ഓളം സാക്ഷികളുമുണ്ട്. കൊലപാതകത്തിലും…

2 years ago

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സഭയില്‍ ചര്‍ച്ച ചെയ്യില്ലെന്ന് സ്പീക്കര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല. സിപിഐഎം മുൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കണെമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയം…

2 years ago

കോണ്‍ഗ്രസ് കുടുംബസ്വത്തല്ല, നെഹ്‌റു കുടുംബം മാറിനില്‍ക്കണമെന്ന് കബില്‍ സിബല്‍

നെഹ്റു കുടുംബത്തോട് പാർട്ടി നേതൃസ്ഥാനത്ത് നിന്ന് വിട്ടുനിൽക്കാൻ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കോൺഗ്രസ് എല്ലാവരുടേതുമാണ് ഒരു കുടുംബത്തിൻ്റെ മാത്രമല്ല. നേതൃസ്ഥാനത്തേക്ക്…

2 years ago

പാവപ്പെട്ടവന്റെ കെഎസ്ആർടിസിയെ മരണത്തിന് വിട്ട് കൊടുക്കുന്നു; സിൽവർലൈൻ വരേണ്യ വിഭാഗത്തിന് വേണ്ടി : വി.ഡി സതീശൻ

സിൽവർ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ലൈൻ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങൾ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി,…

2 years ago

അതിഗംഭീര പ്രഭാവവും ഊര്‍ജവുമുള്ള വ്യക്തിയാണ് നരേന്ദ്രമോദി; പ്രകീര്‍ത്തിച്ച് ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. മോദി അതിശക്തമായ വീര്യവും ചടുലതയും ഉള്ള മനുഷ്യനാണ്. രാഷ്ട്രീയത്തിൽ അപൂർവമായി മാത്രം കാണുന്ന…

2 years ago

കേരളത്തിന്റെ പോലീസ് ആറാടുകയാണ്, കെ റെയില്‍ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരെ വിഷ്ണുനാഥ്‌

സില്‍വര്‍ലൈനിനെതിരായ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി പി.സി.വിഷ്ണുനാഥ് എംഎല്‍എ. ആലുവ കുട്ടമശേരിയില്‍ മൂന്ന് കോടി ചെലവില്‍ നിര്‍മിച്ച സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്.…

2 years ago

‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’; സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്കെതിരെ മന്ത്രി എം വി ഗോവിന്ദന്‍

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’ ആണെന്ന് മന്ത്രി പരിഹസിച്ചു. സമൂഹത്തിന്…

2 years ago

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം…

2 years ago

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ തോറ്റു…

2 years ago