Politics

‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’; സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ അഴിമതിക്കാര്‍ക്കെതിരെ മന്ത്രി എം വി ഗോവിന്ദന്‍

അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തദ്ദേശവകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ ‘വൈറ്റ് കോളര്‍ ബെഗേഴ്‌സ്’ ആണെന്ന് മന്ത്രി പരിഹസിച്ചു. സമൂഹത്തിന്…

2 years ago

പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാർ ബുധനാഴ്ച അധികാരമേൽക്കും

പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേടിയ വിജയം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡൽഹിയിൽ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാർട്ടി പഞ്ചാബിലും വൻ വിജയം…

2 years ago

ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനവുമായി ശശി തരൂര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ചില്‍ നാല് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ സഹപ്രവര്‍ത്തകന്‍ പറഞ്ഞതുപോലെ തോറ്റു…

2 years ago

മണിപ്പൂർ: ബിജെപി രണ്ടാം തവണയും വിജയത്തോട് അടുക്കുന്നു, സ്വതന്ത്രർ രണ്ടാമത്

മണിപ്പൂരിൽ 60 അംഗ നിയമസഭയിൽ 27 സീറ്റുകളിൽ ബിജെപി മുന്നിട്ടു നില്‍ക്കുന്നു. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 89.3 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. അഞ്ച് റൗണ്ട്…

2 years ago

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാടി ബിജെപിയും കോൺഗ്രസും

ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 16 സീറ്റിൽ ബിജെപിയും 15 സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു. ഗോവയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 21 സീറ്റാണ്. നേരത്തെ 21 സീറ്റിലേക്ക്…

2 years ago

പഞ്ചാബില്‍ ആം ആദ്മി ഭരണത്തിലേക്ക്; 84 സീറ്റുകളില്‍ ലീഡ്‌

പഞ്ചാബില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി ഭരണത്തിലേക്ക് കുതിക്കുന്നു. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 84 സീറ്റുകളിലാണ് ലീഡ്…

2 years ago

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി

ഉത്തർ പ്രദേശിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 216 സീറ്റിലാണ് നിലവിൽ ബിജെപി മുന്നിട്ട് നിൽക്കുന്നത്. എസ്പിക്ക് 104 സീറ്റിൽ ലീഡുണ്ട്. കോൺഗ്രസ്-4, ബിഎസ്പി- 8 എന്നിങ്ങനെയാണ്…

2 years ago

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയിലെ സി.പി.എം പങ്ക്; സി.ബി.ഐ അന്വേഷണം വേണമെന്ന് കെ. സുധാകരന്‍ എം.പി

തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഗൂഢാലോചന മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തുറന്ന് പറഞ്ഞ സാഹചര്യത്തില്‍ കേസില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍…

2 years ago

കൊലക്കേസ് പ്രതി ഡിവൈഎഫ്ഐ ഭാരവാഹി; നിയമനം പരോളിലിറങ്ങിയപ്പോൾ

ആലപ്പുഴ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ടയാൾ ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ. ഐക്യഭാരതം മേഖലാ വൈസ് പ്രസിഡന്റ് ആയത് പരോളിൽ ഇറങ്ങിയ ആന്റണി ജോസഫ് ആണ്. അജു കൊലക്കേസിൽ…

2 years ago

സുധാകരനെന്ന നികൃഷ്ട ജീവിയെ കൊല്ലാനാഗ്രഹമില്ല; ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ സുധാകരനെതിരെ വിലകുറഞ്ഞ പ്രസ്താവനയാണ് സിവി വർഗീസ് നടത്തിയത്. പ്രസ്താവന നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും വർഗീസിനെതിരെ കേസെടുക്കണമെന്നും…

2 years ago