Politics

ചുവപ്പ് കണ്ടാല്‍ ഹാലിളകുമെന്ന് പിണറായി; സിപിഎമ്മിന്റെ കൊടികള്‍ നീക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പാതയോരങ്ങളിലെ കൊടിതോരണങ്ങള്‍ സംബന്ധിച്ച് കൊച്ചി കോർപ്പറേഷനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. നിയമവിരുദ്ധമായി കൊടികള്‍ സ്ഥാപിച്ചത് ആരാണ് എന്നത് ഹൈക്കോടതിക്ക് വിഷയമല്ല. ആര് നിയമവിരുദ്ധമായി കൊടിതോരണങ്ങള്‍ സ്ഥാപിച്ചാലും നടപടി…

2 years ago

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു

പാണക്കാട്: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. മലപ്പുറത്ത് ചേർന്ന പാർട്ടി ഉന്നതാധികാര സമിതി യോഗമാണ് തീരുമാനിച്ചത്. സംസ്ഥാന പ്രസിഡന്റ്…

2 years ago

വേണ്ടത്ര ജീവനക്കാരില്ലെന്ന് എംഎല്‍എ മനസിലാക്കണം’; കെ ബി ഗണേഷ് കുമാറിനെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ പ്രതിഷേധം

കൊല്ലം: ഉദ്ഘാടനത്തിനൊരുങ്ങുന്ന തലവൂ‌ര്‍ ആയുര്‍വേദ ആശുപത്രിയിലെത്തി ഡോക്‌ടര്‍മാരെയും ജീവനക്കാരെയും വിമര്‍ശിച്ച കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ നടപടിയില്‍ ഡോക്‌ടര്‍മാരുടെ സംഘടനകളുടെ മറുപടി. കെട്ടിടത്തില്‍ പൊടികളയാന്‍ ചൂലെടുത്ത് എംഎല്‍എ…

2 years ago

പാര്‍ട്ടി നൈസായിട്ട് ഒഴിവാക്കിയിട്ടും മാസ് ഡയലോഗുമായി ജയരാജന്‍; പദവിയല്ല നിലപാടാണ് പ്രധാനമെന്ന് ജയരാജന്‍ p jayarajan out cpim state secretariate

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന്‍. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണ്ണൂരിലെ പാമ്ബന്‍മാധവന്‍ അനുസ്മര ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു…

2 years ago

ധീരജിനെ കുത്തിയത് നിഖില്‍ പൈലിയല്ല; ജയിലില്‍ കിടക്കുന്നത് നിരപരാധികളെന്ന് കെ സുധാകരന്‍ dheeraj case k sudhakaran

ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്‍ വധക്കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ നിഖില്‍ പൈലിയെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷൻ കെ സുധകരാൻ.ധീരജിനെ…

2 years ago

ചെന്നിത്തല ഒറ്റപ്പെടുന്നു; വിഡി സതീശന്റെ അപ്രതീക്ഷിത നീക്കം

തന്നെ ദുർബലപ്പെടുത്താൻ ഇറങ്ങിയ ചെന്നിത്തലക്കെതിരെ വി.ഡി.സതീശന്റെ അപ്രതീക്ഷിത നീക്കം. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർഷിപ്പ് തിരഞ്ഞെടുപ്പു മുതൽ തുടർന്നു വന്ന ഉമ്മൻചാണ്ടി - ചെന്നിത്തല ബന്ധം ഇല്ലാതായി.…

2 years ago

എ, ഐ ഗ്രൂപ്പുകള്‍ക്ക് നിലനില്‍പ് ഭീഷണി; തനിക്ക് ഗ്രൂപ്പുണ്ടാകില്ലെന്ന് വിഡി സതീശന്റെ പ്രഖ്യാപനം പാരയാകും

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ചരിത്രത്തിലാദ്യമായാണ് ഒരു പ്രതിപക്ഷ നേതാവ് തനിക്ക് ഗ്രൂപ്പുണ്ടാകില്ലെന്ന് പ്രഖ്യാപിക്കുന്നത്. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമാകേണ്ടി വന്നാൽ താൻ പദവികളിലുണ്ടാകില്ലെന്ന സതീശന്റെ പ്രഖ്യാപനം ഗ്രൂപ്പുകളെ കൊണ്ട്…

2 years ago

മരുമകന്‍ എന്ന പ്രത്യേക ക്വാട്ട മുഹമ്മദ് റിയാസിന്‌; സിപിഐഎമ്മിന്റെ വനിതാനയത്തിലെ പൊള്ളത്തരം പുറത്തായി: കെ.സുധാകരന്‍

വനിതാ സഖാക്കളോട് പുരുഷ സഖാക്കളുടെ സമീപനം മോശമാണെന്ന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനം ഉയരുമ്പോഴാണ് സ്ത്രീപീഡന ആരോപണത്തില്‍ അച്ചടക്ക നടപടി നേരിട്ടവരെ ഉള്‍പ്പെടുത്തി സംസ്ഥാന സമിതി…

2 years ago

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ തുടരും

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്‌ണൻ തുടരും. യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാനും ആലോചനയുണ്ട് . പി എ മുഹമ്മദ് റിയാസും എ…

2 years ago

സിപിഐഎം പേടിപ്പിച്ചു; ഒരു വിവാദ പോസ്റ്റിന് പിന്നാലെ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങു യു പ്രതിഭ

ആലപ്പുഴ: കായംകുളം നിയോജകമണ്ഡലത്തിലെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഖേദം പ്രകടിപ്പിച്ച് യു.പ്രതിഭ എംഎൽഎ. സമൂഹമാദ്ധ്യമത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ യു.പ്രതിഭയോട്…

2 years ago