readers breaking

ഓട്ടോറിക്ഷയിൽ വൈദ്യുതി കമ്പി പൊട്ടിവീണ് 8 പേർ വെന്തു മരിച്ചു.

  അമരാവതി/ ആന്ധ്രാ പ്രദേശിലെ അമരാവതിയിൽ ഓടി കൊണ്ടിരുന്ന ഓട്ടോറിക്ഷക്ക് മേൽ വൈദ്യുതി കമ്പി പൊട്ടിവീണ് തീപിടിച്ച് 8 പേർ വെന്തു മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിൽ…

2 years ago

ഉദ്ധവ് വീണു, മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്.

  മുംബൈ/മുഴുനീള രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഉദ്ധവ് താക്കറെയുടെ രാജിക്ക് പിറകെ മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ദേവേന്ദ്ര ഫഡ്നവിസ് വ്യാഴാഴ്ച ഗവർണറെ കാണുമെന്നാണ്…

2 years ago

ഒടുവിൽ തോൽവി സമ്മതിച്ച് ഉദ്ധവ് താക്കറെ രാജിവച്ചു.

  മുംബൈ/ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന് പിറകെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. ഫെയ്‌സ്ബുക്ക് ലൈവിലൂടയാണ് താക്കറെ രാജി വിവരം അറിയിച്ചത്. സുപ്രീം…

2 years ago

ഉദ്ധവിന്റെ ഹർജി തള്ളി, മഹാരാഷ്ട്രയിൽ വ്യാഴാഴ്ച വിശ്വാസവോട്ടെടുപ്പ്

ന്യൂഡൽഹി/ മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് വ്യാഴാഴ്ച നടത്തണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ഇതോടെ മുഖ്യമന്ത്രി…

2 years ago

സ്പ്രിം​ഗ്ള​ർ ഇ​ട​പാ​ടി​ലെ ബു​ദ്ധി​കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ

  കൊ​ച്ചി/ കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ സ്പ്രിം​ഗ്ള​ർ ഇ​ട​പാ​ടി​ലെ ബു​ദ്ധി​കേ​ന്ദ്രം മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​നെ​ന്നാണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്ന സു​രേ​ഷ് ബുധനാഴ്ച കൊച്ചിയിൽ…

2 years ago

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് കള്ളം,സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിടൂ – സ്വപ്ന

കൊച്ചി/മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറഞ്ഞെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തൽ. തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. അങ്ങനെയെങ്കിൽ സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണം. സ്വപ്ന മുഖ്യനെ…

2 years ago

വൈദീകൻ 2മക്കൾ ഉള്ള ഹിന്ദു യുവതിയേ വിവാഹം കഴിക്കും മുമ്പ് ഇടവകയിലെ ലൈംഗീക വിവാദത്തിൽ പെട്ടയാൾ

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വിവാഹം ചെയ്ത വൈദികനെ പുറത്താക്കിപ്പോൾ തെറ്റു തിരുത്താൻ തലശേരി രൂപത വൈകിയതിലൂടെ വിമർശനം ഏറ്റു വാങ്ങുകയാണ്‌. ഇതേ വൈദീകൻ…

2 years ago

കൊല നടത്തിയത് താലിബാൻ ഭീകരർ, ധരിച്ചത് ഇസ്ളാമിക വേഷം, അലൈക്കും അസ്ളാം, അള്ളാഹു അക്ബർ വിളിയും

ആ ഭയാനകമായ വീഡിയോ ആരും കാണരുത്. നമ്മുടെ നിയന്ത്രണം തെറ്റുകയോ മാനസീകമായി തകരുകയോ ചെയ്യും. രാജസ്ഥാൻ ഉദയ്പൂരിൽ ഇസ്ളാമിക പ്രവാചക നിന്ദയുടെ പേരിൽ മുൻ ബിജെപി വക്താവ്…

2 years ago

ശ്രീലങ്കക്ക് പിറകെ പാകിസ്ഥാനും കൊള്ളപ്പലിശക്ക് ചൈനയോട് കടം വാങ്ങുന്നു.

ചൈന ഇന്ത്യയുടെ അയൽ രാജ്യങ്ങളേ വിലക്ക് വാങ്ങുക എന്ന വൻ തന്ത്രം നടപ്പാക്കുന്നു. ഇന്ത്യക്കെതിരേ നീങ്ങാൻ ഇന്ത്യയുടെ അയൽ രാജ്യങ്ങൾക്ക് കടം വാരി കോരി നല്കി ഒടുവിൽ…

2 years ago

അവൾ താടക നന്ദകുമാറിനെ അകത്തിട്ട പരാതിക്കാരിയെ കുറിച്ച് സൂരജ് പാലാക്കാരന്‍, കുട്ടികളേയും തന്നെയും ചതിച്ച് കടന്നു എന്ന് മുൻ ഭർത്താവും

ക്രൈം നന്ദകുമാറിനെതിരേ പരാതി നല്കിയ പരാതിക്കാരിയെ താടക എന്നും ഇവളേ സൂക്ഷിക്കണം എന്നും വിളിച്ച് പറഞ്ഞ് സൂരജ് പാലാക്കാരൻ. ഇടുക്കിയിൽ ഈ സ്ത്രീയുടെ മുൻ ഭർത്താവിന്റെ അടുത്ത്…

2 years ago