topnews

റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു ; രണ്ടുപേര്‍ക്ക് പരിക്ക് , സംഭവം കോഴിക്കോട്

കോഴിക്കോട്: റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് കല്ലായിയിലാണ് സംഭവം. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിയാണ്…

1 year ago

കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിലും അപ്പുറം ; ബലപ്പെടുത്താൻ വേണ്ടത് കോടികൾ

കോഴിക്കോട്: കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്‍റെ ബലക്ഷയം പ്രതീക്ഷിച്ചതിനേക്കാള്‍ അപ്പുറമെന്ന് റിപ്പോർട്ട്. മദ്രാസ് ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് പ്രകാരം 98 ശതമാനം തൂണുകളും 80 ശതമാനം ബീമുകളും 18 ശതമാനം…

1 year ago

ജപ്തി നടപടിയിൽ പരാതി ; പോപ്പുലർ ഫ്രണ്ടുമായി ജപ്തി നേരിട്ടവർക്കുള്ള ബന്ധം വ്യക്തമാക്കണം : ഹൈക്കോടതി

കൊച്ചി: ഹർത്താൽദിനത്തിലുണ്ടായ നഷ്ടപരിഹാരം ഈടാക്കാനുള്ള ജപ്തി നടപടിയിൽ പരാതികൾ ഉയരുന്നു. ഇതോടെ പോപ്പുലർ ഫ്രണ്ടുമായി ജപ്തി നേരിട്ടവർക്കുള്ള ബന്ധം വ്യക്തമാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇതിന്റെ റിപ്പോർട്ട്…

1 year ago

സുനാമി ഇറച്ചി ; അറസ്റ്റിലായ ഇറച്ചിക്കട ഉടമ ജുനൈസി ക്രിമിനൽ കേസുകളിലും പ്രതി

കളമശ്ശേരി: കൊച്ചിയിൽ പിടികൂടിയ സുനാമി ഇറച്ചി വില്പന കേന്ദ്രം നടത്തിയിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് ഒതുക്കും പുറത്ത് ജുനൈസി (37) നെയും മാനേജര്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടം ചേലക്കല്‍ വീട്ടില്‍…

1 year ago

വിദ്യാർത്ഥി നേതാവിന് നേരെ രാജിവച്ച അധ്യാപകന്റെ ഭീഷണി ; വിദ്യാർത്ഥിക്ക് ഭീഷണി സന്ദേശം അയച്ചു

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് സുപ്രകാശിനെതിരെ ഭീഷണിയുമായി രാജിവച്ച അധ്യാപകന്‍. താന്‍ മുന്‍ എസ്.എഫ്.െഎ യൂണിയന്‍ ചെയര്‍മാനാണെന്നും ഒരുപാട് ബന്ധവും സ്വാധീനവും തനിക്കുണ്ടെന്നും…

1 year ago

ശമ്പള കുടിശികയായി ലഭിച്ച 8 ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക് എപ്പോൾ നൽകും ; ചിന്താ ജെറോമിനോട് സോഷ്യൽ മീഡിയ

തിരുവനന്തപുരം : ശമ്പള കുടിശികയായി ലഭിച്ച 8 ലക്ഷം രൂപ, യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ദുരിതാശ്വാസ നിധിയിലേക്ക് എപ്പോൾ നൽകുമെന്ന ചോദ്യം സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.…

1 year ago

അമ്മ വീട്ടിലില്ല, രുചിയില്ലെങ്കിൽ ക്ഷമിക്കുക, പൊതിച്ചോറിലെ ഹൃദയം കവരുന്ന കുറിപ്പ്

ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഒരു പൊതിച്ചോറിലെ ഹൃദയം കവരുന്ന കുറിപ്പ് ശ്രദ്ധേയമാകുന്നു. മമ്പാട് ഡിജിഎം എംഇഎസ് കോളജിലെ അധ്യാപകനും എഴുത്തുകാരനുമായ…

1 year ago

അനിൽ കെ. ആന്റണിക്കുണ്ടായ വിവേകബുദ്ധി പോലും രാഹുൽഗാന്ധിക്കും കൂട്ടർക്കുമില്ല : കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വിവാദമായ ബിബിസി ഡോക്യുമെന്ററിയുടെ കാര്യത്തിൽ എ.കെ ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിക്കുണ്ടായ വിവേകബുദ്ധി പോലും രാഹുൽഗാന്ധിക്കും കൂട്ടർക്കുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.…

1 year ago

പൂജപ്പുരയില്‍ വന്‍സംഘര്‍ഷം ; പ്രതിഷേധിച്ച സ്ത്രീകൾക്കുൾപ്പടെ ക്രൂരമർദനം , ലാത്തികൊണ്ട് വയറ്റില്‍ കുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് ബി.ബി.സിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾ അവസാനിച്ചില്ല. പൂജപ്പുരയില്‍ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബി.ജെ.പി നേതാവ് വി.വി രാജേഷ്…

1 year ago

ആര്‍ആര്‍ആര്‍ ലെ ‘നാട്ടു.. നാട്ടു’വിന് ഓസ്കര്‍ നാമനിര്‍ദേശം

ചരിത്ര വിജയം നേടിയ രാജമൗലി ചിത്രം ആര്‍ആര്‍ആര്‍ ഓസ്കറിലേയ്ക്ക്. ആര്‍ആര്‍ആര്‍ ലെ നാട്ടു.. നാട്ടുവെന്ന ഗാനത്തിന് ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാമനിര്‍ദേശം ലഭിച്ചു. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ…

1 year ago