topnews

മോദിയെക്കുറിച്ചുള്ള പുസ്തകത്തിന് വിലക്കേര്‍പ്പെടുത്തിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കെതിരെ ബിജെപി

കോഴിക്കോട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള പുസ്തകം കാലിക്കറ്റ് സര്‍വകലാശാലയുടെ ലൈബ്രറിയില്‍ നിന്നും നീക്കിയതിനെതിരെ ശക്തമായ പ്രതിഷേധം. മോദി @20 ഡ്രീംസ് മീറ്റ് ഡെലിവറി എന്ന പുസ്തകമാണ് കാലിക്കറ്റ്…

2 years ago

‘കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും’; പരിഹസിച്ച് ഹൈക്കോടതി

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പരിഹാസവുമായി ഹൈക്കോടതി. കൊച്ചിയില്‍ മഴ പെയ്താല്‍ വെള്ളം കയറും, അല്ലെങ്കില്‍ പട്ടികടിക്കും എന്നതാണ് അവസ്ഥയെന്ന് കോടതി പരിഹസിച്ചു. തെരുവുനായ വിഷയത്തില്‍…

2 years ago

വിവാദ ബസ് കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം നഗരസഭ പൊളിച്ചു

തിരുവനന്തപുരം. വിവാദമായ തിരുവനന്തപുരം ശ്രീകാര്യം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളേജിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തിരുവനന്തപുരം കോര്‍പറേഷന്‍ പൊളിച്ച് നീക്കി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കുന്നുവെന്ന് ആരോപിച്ച്…

2 years ago

തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും ശിക്ഷാർ‍ഹം: ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം:തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാൻ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത്.നായ്ക്കളെ കൊല്ലുന്നത് തടവു ലഭിക്കുന്ന കുറ്റമാണ്.ജനജീവിതത്തിന് ഭീഷണിയാകുന്നതിനാൽ പട്ടികളെ കൂട്ടത്തോടെ നാട്ടുകാർ കൊല്ലുന്നുണ്ട്.ഇത് ഒഴിവാക്കണം.ഓരോ SHO മാരും റസിഡൻസ്…

2 years ago

ലീഗ് എന്നെ വിമര്‍ശിച്ചാല്‍ പാര്‍ട്ടി വിടുമെന്നാണോ കരുതിയത്, അതൊരിക്കലും നടക്കില്ല; കെഎം ഷാജി

വിമര്‍ശനം കേട്ട് താന്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് ആരും കരുതേണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. ഉത്തരവാദിത്തം നിറവേറ്റി മുന്നോട്ട് പോകും. മസ്‌കറ്റ് കെഎംസിസി വേദിയിലായിരുന്നു…

2 years ago

തെരുവുനായകൾക്ക് ഭക്ഷണം നല്‍കുന്നതിനിടെ സീരിയൽ നടിയ്ക്ക് കടിയേറ്റു

തെരുവുനായകൾക്ക് ഭക്ഷണം നല്‍കുന്നതിനിടയ്ക്ക് സീരിയല്‍ നടിയ്ക്ക് കടിയേറ്റു. വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായിരുന്ന ഭരതന്നൂര്‍ കൊച്ചുവയല്‍ വാണിഭശ്ശേരിവീട്ടില്‍ ഭരതന്നൂര്‍ ശാന്ത (64)യെയാണ് നായ…

2 years ago

ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു; ചന്ദ്രബോസ് വധക്കേസില്‍ നിഷാമിന് തിരിച്ചടി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ ശിക്ഷയ്ക്കെതിരെ പ്രതി മുഹമ്മദ് നിഷാം സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി തള്ളി. തൃശൂരിലെ വിചാരണ കോടതി വിധിച്ച ജീവപര്യന്തം…

2 years ago

ചെന്നൈയില്‍ കാറിടിച്ച് ടെക്കികള്‍ക്ക് ദാരുണാന്ത്യം; മരിച്ചവരില്‍ പാലക്കാട് സ്വദേശിനിയും

അമിതവേഗതത്തിലെത്തിയ കാര്‍ ഇടിച്ച് രണ്ട് വനിതാ സോഫ്റ്റ്വെയര്‍ പ്രൊഫഷണലുകള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിനി ആര്‍ ലക്ഷ്മി,ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിനി എസ് ലാവണ്യ എന്നിവരാണ് മരിച്ചത്. പിന്നില്‍ നിന്നെത്തിയ…

2 years ago

രാഹുല്‍ ഗാന്ധിക്ക് വെള്ളമെത്തിക്കാന്‍ വൈകി; കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ഭാരത് ജോഡോ യാത്രയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താമസിക്കുന്ന പള്ളിമുക്ക് യൂനുസ് എന്‍ജിനിയറിങ് കോളേജ് വളപ്പിലേക്ക് വെള്ളമെത്തിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. വെഹിക്കിള്‍…

2 years ago

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; തൃശൂരില്‍ രണ്ട് വഴിയാത്രക്കാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ട്രൈലര്‍ ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ്…

2 years ago