topnews

നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ

  നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി തമിഴ്നാടിന് മുകളിലേക്ക് മാറിയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ…

2 years ago

ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാന്‍ പോയ 8 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. പുളിയഞ്ചേരി യു.പി. സ്‌കൂളിലെ മൂന്നാം…

2 years ago

ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് കേസെടുത്തു

തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. ഉമ തോമസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനാണ് നടപടി. വക്കം…

2 years ago

പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈനയുടെ പ്രകോപനം

ഇന്ത്യ ചൈന 2 വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന സാ​ഹചര്യത്തിൽ കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ച് ചൈന പ്രകോപനം സ്യഷ്ടിച്ചിരിക്കുന്നു. ഇന്ത്യയെ ലക്ഷ്യമിട്ട്…

2 years ago

രാജീവ് വധക്കേസ് പ്രതി പേരറിവാളന് മോചനം

രാജീവ് ഗാന്ധിയെ വധിച്ച പേരവാളന് 30 വർഷത്തിനുശേഷം മോചനം. രാജീവ് ഗാന്ധിയുടെ 31–ാം ചരമവാർഷികത്തിനു 2 ദിവസം ബാക്കി നിൽക്കെയാണ് അദ്ദേഹത്തെ വധിച്ച കേസിലെ പ്രതികളിൽ ഒരാളായ…

2 years ago

ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിൽ

മദ്യക്കടകൾക്കു മുന്നിലെ തിരക്കു കുറയ്ക്കുന്നതിന്റെ ഭാ​ഗമായി പുതിയതായി ആരംഭിക്കാൻ പോകുന്ന ബവ്കോ ശുപാർശ ചെയ്ത 175 മദ്യക്കടകളിൽ ഏറ്റവുമധികം തൃശൂർ ജില്ലയിലെന്ന് റിപ്പോർട്ടുകൾ. ഇവിടെ 23 എണ്ണവും…

2 years ago

കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം

വരും ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കൻ കേരളം മുതൽ വിദർഭ വരെ ന്യൂനമർദ പാത്തിയും…

2 years ago

യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി മരിയുപോളിന് കീഴടങ്ങി

മരിയുപോളിലെ ഉരുക്കുഫാക്ടറി കേന്ദ്രമാക്കി പോരാടിയിരുന്ന യുക്രെയ്ൻ സേനാംഗങ്ങളിൽ ചിലർ കൂടി കീഴടങ്ങിരിക്കുന്നു. എന്നാൽ ഉന്നത കമാൻഡർമാ‍ർ ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നാണു പുറത്ത് വരുന്ന റിപ്പോർട്ടുകൾ. അസോവ്സ്റ്റാൾ ഉരുക്കുഫാക്ടറിയിലെ ബങ്കറുകളിൽനിന്നു…

2 years ago

മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് ഇനി ഗോതമ്പും ഇല്ല

സംസ്ഥാനത്തെ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ…

2 years ago

ശൈലേഷ് കുമാറിനെ മൽസരിപ്പിക്കണം; ആർജെഡി

ആർജെഡിയിൽ ഭിന്നത. ലാലു പ്രസാദ് യാദവിന്റെ മരുമകൻ ശൈലേഷ് കുമാറിനു രാജ്യസഭ / ലെജിസ്ലേറ്റീവ് കൗൺസിൽ ടിക്കറ്റ് നൽകണമോയെന്നതിനെ ചൊല്ലി തർക്കം രൂക്ഷമാകുന്നു . ലാലുവിന്റെ മൂത്ത…

2 years ago