topnews

ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം, 379 യാത്രക്കാര്‍ സുരക്ഷിതര്‍

ടോക്കിയോ. ജപ്പാനില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ടോക്കിയോ വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. ജപ്പാന്‍ എയര്‍ലൈന്‍സിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. കോസ്റ്റ്ഗാര്‍ഡ്…

5 months ago

ഐസിയുവില്‍ കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി. ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ബന്ധുക്കളുടെ അനുമതിയില്ലാതെ രോഗികളെ ഐസിയുവില്‍ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ക്ക് സാധിക്കില്ല. ഐസിയുവില്‍ പ്രവേശിപ്പിക്കരുതെന്ന് രോഗി മുന്‍കൂട്ടി…

5 months ago

കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും എസ്എഫ്‌ഐക്കാര്‍ക്കും ഇരട്ടനീതിയെന്ന് വിഡി സതീശന്‍

കൊച്ചി. മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ പ്രതിഷേധിക്കാന്‍ പാടില്ലെന്ന പുതിയ നയമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറെ കരിങ്കൊടി കാട്ടിയ എസ്എഫ്‌ഐക്കാരും മുഖ്യമന്ത്രിയെ കരിങ്കൊടി…

5 months ago

എഐ ഹബ്ബാകാന്‍ കൊച്ചി, അന്താരാഷ്ട്ര ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി. എഐ ഉച്ചകോടി കൊച്ചിയില്‍ സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. സംസ്ഥാന വ്യവസായ ഐടി വകുപ്പുകളുടെ നേതൃത്വത്തിലാണ് ഉച്ചകോടി സംഘടിപ്പിക്കുക. കൊച്ചിയെ രാജ്യത്തെ എഐ ഹബ്ബാക്കാനുള്ള…

5 months ago

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെയുള്ള സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് ജോസ് കെ മാണി

തിരുവനന്തപുരം. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ക്ഷണിക്കുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ള അംഗികാരമാണ് ഇത്തരം…

5 months ago

ജപ്പാനിലെ ടോക്കിയോ എയര്‍പോര്‍ട്ടില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു, റണ്‍വേയില്‍ വെച്ചാണ് അപകടം

ടോക്കിയോ. ജപ്പാനിലെ ടോക്കിയോ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. റണ്‍വേയില്‍ വെച്ചാണ് വിമാനങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. വിമാനങ്ങള്‍ക്ക് തീ പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. റണ്‍വേയില്‍ വെച്ചായിരുന്നു ഇരുവിമാനങ്ങളും കൂട്ടിയിടിച്ചത്.…

5 months ago

പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തില്‍ ഹൈബി ഈഡന്‍ എംപിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസ്

കൊച്ചി. ഹൈബി ഈഡന്‍ എംപിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസ്. എറണാകുളം പാലാരിവട്ടം പോലീസ് സ്‌റ്റേഷന്‍ ഉപരോധ സമരത്തിന്റെ പേരിലാണ് ഹൈബി ഈഡനും എംഎല്‍എമാരായ വിനോദ്, ഉമ തോമസ്,…

5 months ago

ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെയുള്ള സജി ചെറിയാന്റെ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി

തിരുവനന്തപുരം. സിപിഎമ്മിന് സജി ചെറിയന്‍ ക്രൈസ്തവ സഭാ നേതൃത്വത്തിനെതിരെ നടത്തിയ പ്രസ്താവനയില്‍ അതൃപ്തി. സജി ചെറിയാന്റെ ഭാഗത്ത് നിന്നും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് ഉണ്ടായതെന്ന് സിപിഎം വിലയിരുത്തുന്നു.…

5 months ago

രാമലല്ല വിഗ്രഹത്തിന് അന്തിമരൂപം, ഹനുമാന്റെ ജന്മനാട്ടിൽ നിന്നും, ശിൽപി അരുൺ യോഗിരാജ്

അയോധ്യയിലെ മഹത്തായ ക്ഷേത്രത്തെ അലങ്കരിക്കുന്ന രാമലല്ല വിഗ്രഹത്തിന് അന്തിമരൂപം നൽകി, പ്രശസ്ത ശിൽപി അരുൺ യോഗിരാജാണ് ഇത് കൊത്തിയെടുത്തതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന്…

5 months ago

സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് കേസ് എടുത്ത് പോലീസ്

പത്തനംതിട്ട. സിപിഎം പത്തനംതിട്ട പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷത്തിന് കേസ്. ശ്രീരാമനുമായി ബന്ധപ്പെട്ട് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട നരങ്ങാനം പഞ്ചായത്ത്…

5 months ago