topnews

ആലുവയിൽ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു, വൻ അപകടം ഒഴിവായി

കൊച്ചി : ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. മൂന്നാറിൽ നിന്നും ആലുവയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരിത്തെറിച്ചത്. അപകടം നടന്ന സമയത്ത് ബസിനുള്ളിൽ…

5 months ago

ഹൈറിച്ച് തട്ടിപ്പ്, 1.8ലക്ഷം കോടി കാണാനില്ല, പണം എവിടെ ഒളിപ്പിച്ചു എന്ന് ഉടമകൾ പറയണം- അനിൽ അക്കരെ

ഹൈറിച്ച് ഓൺലൈൻ മണി ചെയിനെതിരേ കൂടുതൽ തെളിവുകൾ പുറത്തുവരികയാണ്. 1.8ലക്ഷം കോടി കോടി കാണാനില്ലെന്ന് മുന്‍ എം.എല്‍.എയും കെ.പി.സി.സി നിർവാഹകസമിതി അംഗവുമായ അനിൽ അക്കരെ, ഹൈറിച്ച് തട്ടിപ്പ്…

5 months ago

ഗവർണറുടെ കോലം കത്തിച്ച സംഭവം, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉൾപ്പടെ എട്ട് പേർക്കെതിരെ കേസ്

കണ്ണൂര്‍: പുതുവർഷത്തലേന്ന് പയ്യാമ്പലം ബീച്ചില്‍ പപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവര്‍ണറുടെ കോലം കത്തിച്ചതിന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ കെ. അനുശ്രീയടക്കം എട്ട് പേർക്കെതിരെയാണ് പോലീസ്…

5 months ago

പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം മുറിയെടുത്തു, ഹോട്ടലിൽ യുവാവ് മരിച്ച നിലയിൽ

മൂന്നാര്‍ : പുതുവർഷത്തലേന്ന് പെൺസുഹൃത്തിനൊപ്പം മൂന്നാറിൽ എത്തി മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ. വൈക്കം സ്വദേശി സനീഷി(38)നെയാണ് മുറിയിലെ ശൗചാലയത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം.…

5 months ago

പുതുവത്സരാഘോഷത്തിനിടെ ഒമ്പത് വയസുകാരന് പോലീസിന്റെ മർദനം, പരാതി

ആലപ്പുഴ : പുതുവത്സരാഘോഷത്തിനിടയ്‌ക്ക് നാലാം ക്ലാസുകാരന് നേരെ പോലീസ് മർദ്ദനം. കായംകുളത്ത് പുതുവത്സരാഘോഷത്തി ഭാഗമായുള്ള പടക്കം പൊട്ടിക്കൽ കാണാനായിരുന്നു നാലാം ക്ലാസുകാരൻ എത്തിയത്. ഈ സമയംമഫ്തിയിലുണ്ടായിരുന്ന പോലീസ്…

5 months ago

സ്വവർഗാനുരാഗികൾ മുസ്ലിം പെൺകുട്ടികളെ വഴി തെറ്റിക്കുന്നു, അന്യമതസ്ഥർക്കൊപ്പം ഇറങ്ങി പോകുന്നു

എൻഎസ്എസ് ക്യാമ്പിൽ സ്വവർഗരതി പഠിപ്പിക്കുന്നവർ വളർത്തുന്നത് സ്വർഗാനുരാഗികളുടെ സമൂഹത്തെ സ്വവർഗാനുരാഗികൾ വൃത്തികെട്ടവരാണെന്ന് സമസ്ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ. കോഴിക്കോട് നടക്കുന്ന മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ജില്ലാ…

5 months ago

പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ എടുത്ത് മാറ്റി തൃശൂര്‍ കോര്‍പ്പറേഷന്‍

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളം സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂരിൽ അദ്ദേഹത്തെ സ്വീകരിക്കുന്നതിനായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക്…

5 months ago

കെ- സ്മാർട്ട് പദ്ധതിയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി, കേന്ദ്രത്തിന്റെ പണം വാങ്ങി പദ്ധതി സ്വന്തം പേരിൽ നടപ്പാക്കാൻ സർക്കാർ

തിരുവനന്തപുരം : കേന്ദ്രത്തിന്റെ പണം വാങ്ങി നടപ്പിലാക്കുന്ന സോഫ്‌റ്റ്വെയറായ കെ.സ്മാർട്ടിന്റെ ഉദ്ഘാടനത്തിൽ നിന്ന് കേന്ദ്രമന്ത്രിമാരെ ഒഴിവാക്കി സംസ്ഥാനസർക്കാർ. കൊച്ചിയിൽ നടന്ന ചടങ്ങിൽ നിന്ന് കേന്ദ്രത്തിൽ നിന്നുള്ള പ്രതിനിധികളെ…

5 months ago

കൊയിലാണ്ടിയിൽ ൽ മൂന്നും രണ്ടും വയസുള്ള കുട്ടികൾക്ക് വിഷം കൊടുത്ത് പിതാവ്, അറസ്റ്റ്

കോഴിക്കോട് : മൂന്നും രണ്ടും വയസുള്ള കുട്ടികൾക്ക് വിഷം കൊടുത്ത് പിതാവ്. കൊയിലാണ്ടിയിൽ ആണ് സംഭവം. കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കുട്ടികളെ…

5 months ago

റെയിൽവേ ട്രാക്കിലൂടെ സ്‌കൂട്ടർ ഓടിച്ച് കയറ്റാൻ ശ്രമം, പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു

കോഴിക്കോട് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ ഇടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദിൽ ഫർഹാൻ (17) ആണ് മരിച്ചത്.…

5 months ago